Don't Miss!
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Automobiles
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
സന്തോഷ് പണ്ഡിറ്റിന്റെ വധു വെറും സാധാരണക്കാരിയോ???
തമിഴില്‍ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ അഞ്ചാനൊപ്പം മത്സരിച്ച് ആഗ്സ്റ്റ് 15ന് സന്തോഷ് പണ്ഡിറ്റിന്റെ 'കാളിദാസ് കവിതയെഴുതുകയാണ്' എന്ന ചിത്രവും റിലീസായി. മുന്‍ ചിത്രങ്ങള്‍ പോലെ പക്ഷെ ഇതിന് വിജയം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. നാവുകൊണ്ട് അത് പറഞ്ഞ് വിജയ്പ്പിക്കാന്‍ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാന്‍ സന്തോഷ് പണ്ഡിറ്റിന് കഴിവുള്ളിടത്തോളം പരാജയം എന്ന വാക്കേ അവിടെ ഉദിക്കുന്നുമില്ല.
പക്ഷെ ഇപ്പോള്‍ വിഷയം സന്തോഷ് പണ്ഡിറ്റിന്റെ വിവാഹമാണ്. സന്തോഷ് പുനര്‍ വിവാഹത്തിനൊരുങ്ങുന്നുവെന്ന് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ പേരാണ് പണ്ഡിറ്റിനൊപ്പം പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ വാര്‍ത്ത സന്തോഷ് പണ്ഡിറ്റ് നിഷേധിച്ചു. തുടര്‍ന്ന് വായിക്കൂ...

സന്തോഷ് പണ്ഡിറ്റിന്റെ വധു വെറും സാധാരണക്കാരിയോ???
കാളിദാസന് കവിത എഴുതുകയാണ് എന്ന ചിത്രത്തിന് പിന്നാലെ സന്തോഷ് പണ്ഡിറ്റ് പുനര്വിവാഹത്തിനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വധു വെറും സാധാരണക്കാരിയോ???
താന്‍ പുനര്‍ വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത സന്തോഷ് പണ്ഡിറ്റ് നിഷേധിച്ചു. വാര്‍ത്തകള്‍ നല്കുന്നവര് കുറച്ചുകൂടെ പക്വത കാണിക്കണമെന്നാണ് സന്തോഷ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വധു വെറും സാധാരണക്കാരിയോ???
എന്റെ പേരിനൊപ്പം ചേര്‍ത്തു പറയുന്ന പെണ്‍കുട്ടി ബോളിവുഡില്‍ നിന്നോ ചുരുങ്ങിയ പക്ഷം ബോളിവുഡില്‍ നിന്നോ ആകണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വധു വെറും സാധാരണക്കാരിയോ???
സാധാരണ പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്തെന്ന തരത്തിലുളള വാര്‍ത്ത തികച്ചും അവാസ്തവമാണ് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റിന്റെ വധു വെറും സാധാരണക്കാരിയോ???
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാന രചന, അഭിനയം, നിര്‍മാണം തുടങ്ങി, ക്യാമറയൊഴികെ ഒരു സിനിമയുടെ എല്ലാം സ്വന്തം കൈക്കുള്ളിലൊതുക്കി സന്തോഷ് പണ്ഡിറ്റ് ഒരുക്കിയ ആദ്യത്തെ ചിത്രമാണ് കൃഷ്ണനും രാധയും. വിമര്‍ശനങ്ങള്‍ നാലു ദിക്കില്‍ നിന്ന് ഉയരുമ്പോള്‍ ശരിക്കും സന്തോഷ് വളരുകയായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വധു വെറും സാധാരണക്കാരിയോ???
വിമര്‍ശനം പലരെയും തളര്‍ത്തുന്ന ഒന്നാണ്. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില്‍ ഈ പറഞ്ഞത് തിരുത്തേണ്ടിവരും. പലരും വിമര്‍ശിച്ചപ്പോഴാണ് സന്തോഷ് പണ്ഡിറ്റ് വളര്‍ന്നത്. താനൊരു സൂപ്പര്‍ സ്റ്റാറാണെന്ന് അദ്ദേഹം സ്വയം പറയുന്നു
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു