»   » ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലെന്ന്,സന്തോഷ് പണ്ഡിറ്റ്! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍!

ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലെന്ന്,സന്തോഷ് പണ്ഡിറ്റ്! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍!

By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് ശേഷം തുടങ്ങിയ വിവാദങ്ങള്‍ വീണ്ടും ശക്തി പ്രപിച്ചു കൊണ്ടിയിരിക്കുകയാണ്. അതിനിടെ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് നടന്നതും ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതുമായ കാര്യങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റിട്ടിരിക്കുന്നത്.

താരപുത്രി കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക്!നായകന്‍ മലയാളത്തില്‍ നിന്നല്ല,എവിടുന്നാണെന്ന് അറിയാമോ?

പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം....യഥാര്‍ത്ഥ പ്രതികളെ പോലീസ് ഉടനെ അറസ്റ്റ് ചെയ്യും എന്നു കരുതുന്നു....രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും നിഴലുനോക്കി വെടിവെക്കുന്ന ഊഹാപോഹങ്ങളും കണ്ടു മടുത്തു..വാട്ട്‌സ് ഈസ് ട്രൂത്ത്? (ഈശ്വരാ ആ പ്രതി ...പ്രമുഖനായ വല്ല ബംഗാളിയും... ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു..) ഹോപ് ഫോര്‍ ബെസ്റ്റ്.

santhosh-pandit

അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ മരണകാരണം അറിയുവാനും എല്ലാവര്‍ക്കും താല്‍പരൃമുണ്ട്. മിഷേലിന്റെ മരണകാരണം ഇനിയും സത്യം തെളിഞ്ഞോ? ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം നഴ്‌സുമാരുടെ നൃായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ജിഎസ്ടിയുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ ന്യൂസ് ചൈനയുടെ യുദ്ധ ഭീഷീണി, മൂന്നാര്‍ കൈയ്യേറ്റ ഇഷ്യൂ കണ്ണൂരിലെ രാഷ്ട്രീയ സത്യങ്ങളടക്കം ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല, കഷ്ടം...

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 'തട്ടത്തിന്‍ മറയത്ത്' പുതിയൊരു സര്‍പ്രൈസ് തരുന്നു! എന്താണെന്ന് അറിയണോ?

ഇങ്ങനെയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ക്കിന്റെ ചില ചിത്രങ്ങളും സന്തോഷ് പങ്കുവെച്ചിരിക്കുകയാണ്. ലുടെ പറയുന്നത്. ഇതിനകം തന്നെ സന്തോഷിന്റെ അഭിപ്രായങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. പോസ്റ്റിനൊപ്പം തന്റെ ചില ഫോട്ടോസും താരം പങ്കുവെച്ചിരിക്കുകയാണ്.

English summary
Santhosh Pandit's Facebook post going viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam