ലങ്കന്‍ യുദ്ധം പ്രമേയമാക്കി 'ഇന'മെത്തും 28ന്

By Meera Balan

ചെന്നൈ: സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത തമിഴ്‌ ചിത്രം ഇനം മാര്‍ച്ച്‌ 28 ന്‌ തീയേറ്ററുകളിലേയ്‌ക്ക്‌. തമിഴ്‌ ഇംഗ്‌ളീഷ്‌ ഭാഷകളിലാണ്‌ ചിത്രം പുറത്തിറങ്ങുന്നത്‌.ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനിടെ പിടുിയിലാകുന്ന നാല്‌ ചെറുപ്പക്കാരുടെ കഥയാണ്‌ ഇനാം. മികച്ച ഛായഗ്രഹനായ സന്തോഷ് ‌ശിവന്റെ ചിത്രം മികച്ച ദൃശ്യാനുഭവം ആകുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകര്‍. അനന്തഭദ്രം, ഉറുമി ഉള്‍പ്പടെ നല്ല കുറേ ചിത്രങ്ങള്‍ സമ്മാനിച്ച സന്തോഷ്‌ ശിവന്‍ മലയാളിക്ക്‌ ഏറെ പ്രിയപ്പെട്ട സിനിമാ പ്രവര്‍ത്തകനാണ്‌.

ആഭ്യന്തര യുദ്ധകാലത്ത്‌ ശ്രീലങ്കയില്‍ പിടിയിലാകുന്ന നാല്‌ ചെറുപ്പക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും മറ്റുമാണ്‌ ചിത്രത്തില്‍ പ്രതിപാദിയ്‌ക്കുന്നത്‌.തിരുപ്പതി ബ്രദേവ്‌സാണ്‌ ചിത്രത്തിന്‍രെ വിതരണക്കാര്‍.

Inam

ഉഗന്ധ, കരണ്‍, സരിത, കരുണാസ്‌, അനകി, ശ്യാം സുന്ദര്‍, സൗമ്യ, തസ്ലീം എഎന്നിവരാണ്‌ ചിത്രത്തിലെ അഭിനേതാക്കള്‍.വിശാല്‍ സി ആണ്‌ ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിയ്‌ക്കുന്നത്‌. ആരതി ശിവ കുമാര്‍, ശ്യാം സുന്ദര്‍ എന്നിവരാണ്‌ ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയത്‌. ഇംഗ്‌ളീഷില്‍ സിലോണ്‍ എന്ന പേരിലാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X