സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

By Aswathi

മനസ്സുകൊണ്ട് ആഗ്രഹിക്കുന്നവരെയെല്ലാം ഏതെങ്കിലുമൊരവസരത്തില്‍ കാണാനുള്ള ഭാഗ്യം സനുഷയ്ക്ക് കിട്ടിയിട്ടുണ്ട്. എപിജെ അബ്ദുള്‍ കാലാമിനെ നേരില്‍ കാണണമെന്നാഗ്രഹിച്ചപ്പോള്‍ ദൈവം അതിന് അവസരമൊരുക്കി. പിന്നെ താരം ആഗ്രിച്ചത് കമല്‍ ഹസനെ ഒന്ന് നേരില്‍ കണ്ടിരുന്നെങ്കിലോ എന്നായിരുന്നു. കമലിന്റെ വലിയ ആരാധകരമാണ് സനുഷയും അനുജന്‍ സനൂപും. ഒടുവില്‍ ഒരു ദിവസം കണ്ടു മുട്ടി.

ഏറ്റവും ആരാധിക്കുന്ന ഒരു വ്യക്തിയെ നേരില്‍ കാണുമ്പോഴുള്ള ഒരു ഫീലുണ്ടല്ലോ അതൊരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് സനുഷ പറയുന്നു. ദുബായിലെ ഒരു അവാര്‍ഡ് ദനാച്ചടങ്ങിന് പോയപ്പോഴാണ് സനുഷയ്ക്കും സനൂപിനും ആ ഭാഗ്യം ലഭിച്ചത്. കമല്‍ സാറും ഞങ്ങളും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകരാണെന്ന് സിദ്ദിഖിക്കായ്ക്ക് അറിയാമായിരുന്നു. സിദ്ദിഖിക്കയാണ് കമല്‍ സാറിനെ പരിചയപ്പെടുത്തി തന്നത്- സനുഷ പറയുന്നു

കമല്‍ സാറിനെ ആദ്യം കണ്ടപ്പോള്‍ എന്തോ ഒരു സ്വപ്‌നം പോലെയാണ് തോന്നിയത്. സിദ്ദിഖിക്ക പറഞ്ഞു സാറിന്റെ വലിയ ഫാനാണ് ഈ പിള്ളേര്. ഫാനോ എന്നായിരുന്നത്രെ കമലിന്റെ പ്രതികരണം. പിന്നെ കുറെ സമയം സനുഷയും സനൂപും കമലിനൊപ്പം സംസാരിച്ചിരുന്നു.

കമലിനെ കണ്ടപ്പോള്‍

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

ഏറ്റവും ആരാധിക്കുന്ന ഒരു വ്യക്തിയെ നേരില്‍ കാണുമ്പോഴുള്ള ഒരു ഫീലുണ്ടല്ലോ അതൊരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് സനുഷ പറയുന്നു.

സനുഷ

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

ദാദാ സാഹിബ്, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സനുഷ ഇന്ന് മലയാളത്തിലെയും തമിഴിലെയും നായികയാണ്.

കാഴ്ചയും മാമ്പഴക്കാലവും

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

കാഴ്ച, മാമ്പഴക്കാലം, മീശാമാധവന്‍ തുടങ്ങിയ ചിത്രങ്ങളിലെ സനുഷുടെ അഭിനയം ശ്രദ്ധേയമാണ്.

 നായികയായി

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

തമിഴിലാണ് നായികയായുള്ള സനുഷയുടെ അരങ്ങേറ്റം പിന്നെ ദലീപിന്റെ നായികയായി മലയാളത്തിലുമെത്തി

 സക്കറിയയുടെ ഗര്‍ഭിണികള്‍

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

അടുത്തിടെ ഇറങ്ങിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരകുന്നു

അന്യഭാഷ ചിത്രങ്ങള്‍

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സനുഷ അഭിനയിക്കുന്നുണ്ട്.

അനുജന്‍ സനൂപ്

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

ഫിലിപ്പ് ആന്റ് ദി മങ്കി പെന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സനൂപ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി

സനുഷയ്‌ക്കൊപ്പം

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

ദുബായില്‍ നടന്ന അവാര്‍ഡ് ഫങ്ഷനില്‍ സനുഷയും സനൂപും

ഷാരൂഖിനൊപ്പം ഒരു നൃത്തം

സനുഷയും സനൂപും കമലിനെ കണ്ടപ്പോള്‍

ആ അവാര്‍ഡ് ദാനച്ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖിനൊപ്പം ഒന്ന് ചുവടുവയ്ക്കാനും സനുഷയ്ക്ക് കഴിഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X