»   » എന്റെ പടച്ചോനെ മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ എന്ന് നടി ശരണ്യ മോഹന്‍.. എന്താ കാര്യം?

എന്റെ പടച്ചോനെ മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ എന്ന് നടി ശരണ്യ മോഹന്‍.. എന്താ കാര്യം?

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം അറിയാന്‍ പലവഴി നോക്കിയവരുണ്ട്. വ്യായാമവും കൃത്യമായ ഭക്ഷണവും മനസ്സിന്റെ സന്തോഷവുമാണ് തന്റെ സൗന്ദര്യ രഹസ്യം എന്ന് മമ്മൂട്ടി ചോദിക്കുന്നവരോട് പറയും.. ഇത് മാത്രമായാല്‍ ഇങ്ങനെ സൗന്ദര്യം വയ്ക്കുമോ..

വരുന്ന സെപ്റ്റംബറില്‍ 66 വയസ്സാണ് ഈ പഹയന്.. ഇമ്മാതിരി നടത്തം നടക്കാവോ..?

മമ്മൂട്ടി ഏറ്റവുമൊടുവല്‍ തന്റെ ഫേസ്ഹബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടാല്‍ ആരും കൊതിച്ചു പോകും. മഞ്ഞ ഷര്‍ട്ടും, കറുത്ത പാന്റും ധരിച്ച് മമ്മൂട്ടി നടന്ന് വരുന്ന ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുകയാണ്. അതിനെക്കാള്‍ രസം ഫോട്ടോയ്ക്ക് നടി ശരണ്യ മോഹന്‍ ഇട്ട കമന്റാണ്.

mammootty-saranya

എന്റെ പടച്ചോനെ മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ എന്നാണ് ശരണ്യയുടെ കമന്റ്. ശരണ്യയുടെ കമന്റാണ് പിന്നെ തരംഗമായത്. മൂവ്വായിരത്തിലധികം ലൈക്കുകളും 85 ല്‍ അധികം റിപ്ലേയും ശരണ്യയുടെ കമന്റിന് വന്നു. പലര്‍ക്കും ശരണ്യയും മറുപടി നല്‍കി.

saranya-comment-mammootty-photo

ദുല്‍ഖറിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാണെന്നാണ് ശരണ്യ മറുപടി നല്‍കിയത്. ഒടുവില്‍ ഇനിയും ഇവിടെ നിന്നാല്‍ മകന്‍ തന്നെ ഓടിക്കും എന്ന് പറഞ്ഞാണ് ശരണ്യ സ്ഥലം കാലിയാക്കിയത്..

Actress Saranya Mohan's Husband's Awsome Reply To Trolls

English summary
Saranya Mohan's comment on Mammootty's photo goes viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam