തമിഴ് സൂപ്പര്‍സ്റ്റാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുന്നു

By Rohini

മമ്മൂട്ടി നായകനായ കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തിലൂടെയാണ് തമിഴ് നടന്‍ ശരത്ത് കുമാര്‍ മലയാളത്തിലെത്തുന്നത്. ആ ചിത്രം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ശരത്ത് കുമാര്‍ മലയാളത്തിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.

ഇപ്പോള്‍ ശരത്ത് കുമാറിന്റെ മകളുടെ കാലമാണ്. ശരത്ത് കുമാര്‍ മലയാളത്തിലേക്കെത്തിയ അതേ മെഗാസ്റ്റാറിനൊപ്പമാണ് മകള്‍ വരലക്ഷ്മി ശരത്കുമാറിന്റെയും മലയാളം അരങ്ങേറ്റം. വാര്‍ത്ത നടി തന്റെ സോഷ്യല്‍ മീടിയ പേജിലൂടെ സ്ഥിരീകരിച്ചു.

മലയാളത്തിലേക്ക്

തമിഴ് സൂപ്പര്‍സ്റ്റാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുന്നു

തമിഴ് നടന്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്ത് കുമാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്കെത്തുന്നു.

ഏത് ചിത്രം

തമിഴ് സൂപ്പര്‍സ്റ്റാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുന്നു

തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വരല്ക്ഷമി മലയാളത്തില്‍ അഭിനയിക്കുന്നത്

ആര് പറഞ്ഞു

തമിഴ് സൂപ്പര്‍സ്റ്റാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുന്നു

തന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജിലൂടെ വരലക്ഷ്മി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്ന സന്തോഷവും നടി പങ്കുവച്ചു

തമിഴ് സൂപ്പര്‍സ്റ്റാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുന്നു

ഇതാണ് വരലക്ഷ്മി തന്റെ ട്വറ്ററില്‍ ട്വീറ്റ് ചെയ്ത ട്വീറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X