»   » നടി സരയുവിന്റെ വിവാഹ വീഡിയോ പുറത്തു വിട്ടു, കാണൂ...

നടി സരയുവിന്റെ വിവാഹ വീഡിയോ പുറത്തു വിട്ടു, കാണൂ...

Posted By:
Subscribe to Filmibeat Malayalam


നവംബര്‍ 12നായിരുന്നു നടി സരയുവിന്റെയും അസിസ്റ്റന്റ് ഡയറക്ടര്‍ സനല്‍ കുമാറിന്റെയും വിവാഹം. എറണാകുളത്ത് വച്ചായിരുന്നു ചടങ്ങുകള്‍. ഇപ്പോഴിതാ വിവാഹ ചടങ്ങുകളുടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നു.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. സിനിമയില്‍ നിന്ന് സുഹൃത്തുക്കളായ റീമ കല്ലിങ്കല്‍, മുക്ത, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

sarayu

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് സരയു. കഥളുക്കു മരണമില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. ബിജു മേനോന്‍ നായകനായ സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.

വിവാഹ വീഡിയോ കാണാം...

English summary
Sarayu marriage video out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam