»   » ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയുടെ ഭാര്യ സരിതയും സിനിമാ മേഖലയില്‍ സജീവമാകുകയാണ്. പുണ്യാളന്‍ അഗര്‍ബത്തീന് എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ ജയസൂര്യ നിര്‍മിച്ച്, നായകനാകുന്ന സു സു സുധി വാത്മീവകത്തിലും വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത് സരിതയാണ്.

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യക്ക് വേണ്ടി മാത്രമാണ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചതെങ്കില്‍, സു സു സുധി വാത്മീകത്തില്‍ ജയസൂര്യയ്ക്കും ചിത്രത്തിലെ രണ്ട് നായികമാര്‍ക്കും കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നത് സരിതയാണ്. ഭാര്യയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ജയസൂര്യ എന്താണ് പറയുന്നതെന്ന് നോക്കാം.

Read More: ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

പുണ്യാളന്‍ അഗര്‍ബത്തീസിനും പാവം എന്റെ ഭാര്യയെക്കൊണ്ടാ ഞാന്‍ എനിക്കുള്ള ഡ്രസ്സുകള്‍ ഫുള്‍ ഡിസൈന്‍ ചെയ്യിപ്പിച്ചത്...

ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

സു സു സുധി വാത്മീകത്തിലും വെറുതെ വിട്ടില്ല, സരിതയാണ് ഇതിലെ രണ്ട് നായികമാരുടെയും എന്റെയും ഡ്രെസ്സുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

സ്വന്തം ഭാര്യക്ക് താങ്ക്‌സ് പറഞ്ഞ് ആ ചീത്തപ്പേരും കൂടി മേടിച്ച് വെക്കുന്നില്ല- ജയസൂര്യ പറയുന്നു

ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

പടം ഹിറ്റായാല്‍ അവളേയും മക്കളേയും വിദേശ രാജ്യങ്ങളായ 'വാഗമണ്‍ , ഊട്ടി ' ..തുടങ്ങിയ രാജ്യങ്ങളില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട് - ജയസൂര്യ പറയുന്നു

വാത്മീകം ഡിസൈൻസ് ...പുണ്യാളനു പാവം എന്റെ ഭാര്യയെക്കൊണ്ടാ ഞാൻ എനിക്കുള്ള ഡ്രസ്സുകൾ ഫുൾ ഡിസൈൻ ചെയ്യിപ്പിച്ചത് ..ഇതിലും ...

Posted by Jayasurya on Thursday, November 5, 2015

ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയന്‍ ഭാര്യയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്

English summary
Saritha's film entry; What Jayasurya saying

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam