»   » പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ് സരിത എസ് നായരെ വെച്ച് സിനിമയൊരുക്കുന്നുവെന്ന് കേട്ടത് പലരും ഇപ്പോഴും വിശ്വസിച്ചിട്ടില്ല. സിനിമയുടെ ഷൂട്ടിങിനു പത്തു ദിവസം കേരളം വിടാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് പലരും ഇക്കാര്യം വിശ്വസിച്ചത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിലാണ് സരിത നായികയാകുന്നത്.

എന്നാല്‍, ആ ചിത്രത്തിന്റെ ഷൂട്ടിങ് പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണത്രേ. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിയതെന്ന് പറയുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഇപ്പോള്‍ കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സരിതയെവെച്ച് സിനിമ പിടിക്കാന്‍ ചിലര്‍ മടിക്കും. അതുപോലെ ഷാജി കൈലാസും സരിതയെ പേടിച്ച് ഓടിയതാണോയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

നടന്‍ സുരേഷ് ഗോപിയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് സരിത എസ് നായര്‍ അഭിനയിക്കുന്നതെന്ന് പറയപ്പെടുന്നു. പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

സിനിമയുടെ ചിത്രീകരണം പാതി വഴിയില്‍ മുടങ്ങിയിരിക്കുകയാണ്. പാലക്കാടും മറ്റും സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു. അവിടെ സരിത എത്തിയിരുന്നതായും പറയുന്നു.

പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിയതെന്ന് പറയുന്നു. പണമില്ലെങ്കില്‍ സരിതയോട് ചോദിച്ചാല്‍ പോരേ..എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഇപ്പോള്‍ കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സരിതയെവെച്ച് സിനിമ പിടിക്കാന്‍ ചിലര്‍ മടിക്കും. അതുപോലെ ഷാജി കൈലാസും സരിതയെ പേടിച്ച് ഓടിയതാണോയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

സോളാര്‍ തട്ടിപ്പ് കേസ് പ്രമേയമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെളിയിക്കപ്പെടാത്ത പല കേസുകളുടെ സത്യങ്ങളും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുമോ എന്ന സംശയവും ഇല്ലാതില്ല.

പണമില്ല, സരിതയെവെച്ച് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം പാതി വഴിയില്‍!!

അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ നിര്‍മ്മാതാവിനെതിരെ പ്രവര്‍ത്തകര്‍ ഫെഫ്കയില്‍ പരാതിയും നല്‍കി. രണ്ടുലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് പരാതി.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Saritha s nair act in Shaji kailas film which will have actor suresh gopi as the lead role

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam