»   » സരിതാ എസ് നായര്‍ പോലീസ് വേഷത്തില്‍, പ്രേക്ഷകര്‍ക്ക് വയ്യാവേലിയാകുമെന്നത് തീര്‍ച്ച

സരിതാ എസ് നായര്‍ പോലീസ് വേഷത്തില്‍, പ്രേക്ഷകര്‍ക്ക് വയ്യാവേലിയാകുമെന്നത് തീര്‍ച്ച

Posted By:
Subscribe to Filmibeat Malayalam


ക്യാമറയ്ക്ക് മുമ്പില്‍ എന്ത് നാടകവും കളിക്കുന്ന സരിതയ്ക്ക് വെള്ളിത്തിരയിലെ ഏത് വേഷവും എളുപ്പത്തില്‍ ചെയ്യാം കഴിയുമെന്നതില്‍ സംശയമില്ല. അതേ കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സരിതാ എസ് നായര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു.

സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസിന്റെ വേഷത്തിലാണ് സരിത എത്തുന്നത്. മുമ്പ് കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത അന്ത്യ കൂദാശ എന്ന ചിത്രത്തിലും സരിത അഭിനയിച്ചിരുന്നു.

saritha-s-nair

അന്ത്യ കൂദാശയില്‍ നായകന്‍വറെ അമ്മ വേഷമാണ് സരിത അവതരിപ്പിച്ചത്. ഗണേഷ് കൃഷ്ണ, മീര കുമാര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂരജ് കുമാരനാണ് ചിത്രം നിര്‍മ്മിച്ചത്.

ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഷോര്‍ട്ട് ഫിലിംമിലൂടെയാണ് സരിത അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്.

English summary
saritha s nair in santhosh's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam