സരിത എസ് നായര്‍ നായികയായ ഷോട്ട് ഫിലീം കാണൂ

By Aswathi

സോളാര്‍ കേസിലൂടെ കുപ്രസിദ്ധി നേടിയ സരിത എസ് നായര്‍ നായികയായ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. 'ഗള്‍ഫുകാരന്റെ ഭാര്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടീം പുള്ളിശ്ശേരിയാണ് 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് ചന്ദ്രന്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഷി മേടയിലാണ്.

saritha-s-naur

സമൂഹത്തിലെ കപട സദാസാചരത്തെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഹാരിഷ് ചന്ദ്രന്‍ പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ചതിന് സരിത പ്രതിഫലം ഒന്നും കൈപ്പറ്റിയിട്ടില്ല.

അഭിനയരംഗത്തേയ്ക്ക് ചേക്കേറിയ സരിതയുടെ രണ്ടാമത്തെ ചിത്രമാണ് ഗള്‍ഫുകാരന്റെ ഭാര്യ. മുന്‍പ് 'അന്ത്യകൂദാശ' എന്ന ചിത്രത്തിലും ഇവര്‍ അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ത്ത് തന്റെ അഭിനയം ഇഷ്ടപ്പെട്ടാല്‍ മേഖലയില്‍ തുടരാന്‍ തന്നെയാണ് താത്പര്യമെന്ന് സരിത മുന്‍പ് പറഞ്ഞിരുന്നു.

ആ ഹ്രസ്വ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X