ഞാന്‍ പ്രകാശനു ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം സത്യന്‍ അന്തിക്കാട്! സംവിധായകന്‍ പറഞ്ഞത് കാണൂ

By Midhun Raj

Recommended Video

21 വർഷങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്നു | filmibeat Malayalam

ഞാന്‍ പ്രകാശന്റെ വിജയത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം തന്നെയായിരുന്നു നേടിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍ പ്രകാശന്‍.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ഞാന്‍ പ്രകാശനു ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരള കൗമുദി ഫ്‌ളാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.

mammootty-sathyan anthikad,

"മമ്മൂട്ടി എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുളള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അര്‍ത്ഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടി കൂടി നിര്‍മ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വെച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്. ചിലപ്പോള്‍ അത് ഇക്കൊല്ലം രൂപപ്പെട്ട് വരാന്‍ സാധ്യതയുണ്ട്. അഭിമുഖത്തില്‍ സംസാരിക്കവേ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X