»   » ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

Posted By:
Subscribe to Filmibeat Malayalam

റംസാന് നാല് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. കസബ, അനുരാഗ കരിക്കിന്‍ വെള്ളം, കരിങ്കുന്നം സിക്‌സസ്, ഷാജഹാനും പരീക്കുട്ടിയും. നാല് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒന്നിനൊന്ന് മെച്ചപ്പെട്ട ചിത്രങ്ങള്‍.

ഇതാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് റംസാന് പുറത്തിറങ്ങിയ തനിക്ക് ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ച് പറയുന്നു. സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞത്.

ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

ആസിഫ് അലിയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനുരാഗ കരിക്കിന്‍ വെള്ളം. ചിത്രം താന്‍ കണ്ടുവെന്നും മികച്ച ചിത്രമാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

പ്രേക്ഷകന്റെ അഭിരുചികളോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് ഒരു സിനിമ പ്രിയപ്പെട്ടതാകുന്നത്. അടുത്ത കാലത്ത് കുറെ ചിത്രങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഏറ്റവും പുതിയ ഇഷ്ടം അനുരാഗ കരിക്കിന്‍ വെള്ളത്തോടാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

കാണുന്നത് ഒരു സിനിമയല്ല ജീവിതമാണെന്നുള്ള ഒരു തോന്നലുണ്ടാക്കാന്‍ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

കണ്ട് മടുത്ത പതിവ് കാഴ്ചകളില്‍ നിന്ന് മലയാള സിനിമ മാറുകയാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. അഭിനേതാക്കള്‍ അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ പ്രകടനത്തെ കുറിച്ചും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഏറ്റവും പുതിയ ഇഷ്ടം തോന്നിയത്, അനുരാഗ കരിക്കിന്‍ വെള്ളത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Sathyan anthikkad about Anuraga Karikkin vellam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam