മൊയ്തീന്‍ മുങ്ങി മരിച്ചത് ഇങ്ങനെയാണ്; വീഡിയോ കാണൂ

By Aswini

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ കണാമ്പോള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ചനമാലയും മൊയ്തീനും വീണ്ടും കണ്ടു മുട്ടുന്നതുമുതല്‍ പ്രേക്ഷകര്‍ കരഞ്ഞു തുടങ്ങും. കരഞ്ഞ് കറഞ്ഞ് മൊയ്തീന്‍ മുങ്ങി മരിക്കുന്ന രംഗമെത്തുമ്പോഴേക്കും ആകാംക്ഷയായി. സിനിമയിലെങ്കിലും നായകനെ കൊല്ലാതിരുന്നെങ്കില്‍....

അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം സിനിമ കണ്ട ഓരോ മലയാളിയെയും കരയിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും രക്ഷിക്കുന്നതിനിടെ ഇരവഴിഞ്ഞി പുഴയിലെ ചുഴി മൊയ്തീനെയും കൊണ്ടങ്ങ് പോകുകയായിരുന്നു. അത് യഥാര്‍ത്ഥ സംഭവം, സിനിമയില്‍ ഈ രംഗം എങ്ങിനെ എടുത്തു എന്ന് നോക്കാം...

സ്വിമ്മിങ് പൂളിലും സ്റ്റുഡിയോയിലും

മൊയ്തീന്‍ മുങ്ങി മരിച്ചത് ഇങ്ങനെയാണ്; വീഡിയോ കാണൂ

പ്രേക്ഷകര്‍ക്ക് ഇരവഴിഞ്ഞി പുഴയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, പുഴയിലും സ്റ്റുഡിയോയിലും സ്വിമ്മിങ് പൂളിലുമായിട്ടാണ് മൊയ്തീന്‍ മുങ്ങിമരിക്കുന്ന ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത്.

ജലത്തിനടിയില്‍

മൊയ്തീന്‍ മുങ്ങി മരിച്ചത് ഇങ്ങനെയാണ്; വീഡിയോ കാണൂ

ജലത്തിനടിയിലെ അഭിനേതാക്കളുടെ ചലനങ്ങളെല്ലാം സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്.

പൃഥ്വിയുടെ പിന്തുണ

മൊയ്തീന്‍ മുങ്ങി മരിച്ചത് ഇങ്ങനെയാണ്; വീഡിയോ കാണൂ

മുങ്ങാന്‍ മടിയുള്ള ബാലതാരങ്ങള്‍ക്ക് പൃഥ്വി ധൈര്യം നല്‍കുന്നതും വീഡിയോയില്‍ കാണാം

വിഷ്വല്‍ എഫക്ടസ്

മൊയ്തീന്‍ മുങ്ങി മരിച്ചത് ഇങ്ങനെയാണ്; വീഡിയോ കാണൂ

കൊച്ചി സ്വദേശിയായ ടോണി മാഗ്മിത്താണ് വിഷ്വല്‍ എഫക്ട്‌സിലൂടെ ഈ രംഗം മനോഹരമാക്കി തീര്‍ത്തത്

മൊയ്തീന്‍ മുങ്ങി മരിച്ചത് ഇങ്ങനെയാണ്; വീഡിയോ കാണൂ


ഏഷ്യനെറ്റ് ന്യൂസ് പുറത്തുവിട്ട ക്ലൈമാക്‌സ് രംഗങ്ങളുടെ മേക്കിങ് വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X