സെന്തിലും ശ്രീജയും ശരിയ്ക്കും വിവാഹതിരായി?
അതേ അവര്‍ വിവാഹിതാരയത് സത്യം തന്നെയാ. മീനാക്ഷിയും ശരവണനും. ആരാ മീനാക്ഷി ആരാ ശരണവന്‍ എന്ന ചോദിയ്ക്കല്ലേ. പറയാം. മലയാള ചിലച്ചിത്ര-ടെലിവിഷന്‍ താരം ശ്രീജയും തമിഴ് ടെലിവിഷന്‍ താരം സെന്തിലും. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്ത്. ശരവണനും മീനാക്ഷിയും എന്ന പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധിയ്ക്കപ്പെട്ടത്.
സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഇവര്‍ ദമ്പതിമാരണെന്ന് തെറ്റിദ്ധരിച്ച ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ ഇപ്പോള്‍ സീരിയയിലെ ശരവണനും മീനാക്ഷിയും ഒന്നായിരിയ്ക്കുകയാണ്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍

അത് ശരിയ്ക്കും കല്യാണമായിരുന്നോ?
ഹിന്ദു ആചാരപ്രകാരം തിരുപ്പതിയില്‍ വച്ച് സെന്തിലും ശ്രീജയും വിവാഹിതരായതായാണ് റിപ്പോര്‍ട്ട്

അത് ശരിയ്ക്കും കല്യാണമായിരുന്നോ?
വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്

അത് ശരിയ്ക്കും കല്യാണമായിരുന്നോ?
സെന്തില്‍ ശ്രീജയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നു

അത് ശരിയ്ക്കും കല്യാണമായിരുന്നോ?
സെന്തിലും ശ്രീജയും റേഡിയോ മിര്‍ച്ചിയില്‍


Click it and Unblock the Notifications