സീരിയൽ താരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ! ആത്മഹത്യ കുറിപ്പ് പുറത്ത്

ടെലിവിഷൻ താരം കുശാൽ പഞ്ചാബി ആത്മഹത്യ നിലയിൽ കണ്ടെത്തി. മുംബൈയിലെ വീട്ടിൽവെച്ചാണ് താരത്തെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്ന് കത്തിൽ താരം പറുന്നുണ്ട്.

kushal

കൂടാതെ തന്റെ സ്വത്തുക്കളെ കുറിച്ചും മറ്റും കത്തിൽ വിശദീകരിക്കുന്നുണ്ട്. സ്വത്തിന്റെ 50 ശതമാനം അച്ഛനും- അമ്മയ്ക്കും സഹോദരിയ്ക്കും ഒരു ഭാഗം മൂന്ന് വയസ്സുകാരിയായ മകൾക്കും നൽകാൻ കത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരമാണ്37 കാരനായ കുശാൽ. നിരവധി ജനപ്രിയ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2000ത്തില്‍ നടന്ന ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് കോണ്‍ടക്സ്റ്റിലൂടെയാണ് കുശാല്‍ ടെലിവിഷന്‍ രംഗത്ത് എത്തിയത്. കളേര്‍സ് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്ത ഇഷ്ക് മേം മര്‍ജാവ എന്ന സീരിയലിലാണ് കൗശല്‍ അവസാനം അഭിനയിച്ചത്. ലക്ഷ്യ, കാല്‍, സലാമേ ഇഷ്ക്, ഗോള്‍ തുടങ്ങിയ സിനിമകളിലും കുശാല്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹ മോചിതനാണ് താരം.

Read more about: death actor നടൻ മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X