»   » ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമകള്‍ക്ക് ബോക്‌സോഫീസില്‍ നല്ല കാലമാണ്. പ്രത്യേകിച്ചും പൃഥ്വിരാജിന്. എന്ന് നിന്റെ മൊയ്തീന് പിന്നാലെ ഇറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രവും മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടുകയാണ്.

ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസം കഴിയുമ്പോള്‍ 8.94 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കലക്ഷന്‍. ശക്തമായ മത്സരമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ മുന്നേറുന്നത്.

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. തുടക്കം മികച്ചതായെന്ന് നാദിര്‍ഷയ്ക്ക് അഭിമാനിക്കം.

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

സമീപകാലത്ത് ഇന്ദ്രജിത്ത് അഭിനയിച്ച മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. അമര്‍ അക്ബര്‍ അന്തോണി ഇന്ദ്രനെ സംബന്ധിച്ച് ആശ്വാസമാണ്.

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം, കുംബസാരം തുടങ്ങി ഒത്തിരി മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ജയസൂര്യയ്ക്ക് ബോക്‌സോഫീസില്‍ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തായാലും അമര്‍ അക്ബര്‍ അന്തോണിയുടെ വിജയത്തോടെ അത് മാറി കിട്ടും.

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന പൃഥ്വിയ്ക്ക് അടുത്തത് എന്നേ അമര്‍ അക്ബര്‍ അന്തോണിയേ പറയാന്‍ കഴിയൂ. പൃഥ്വിയുടെ എന്നു നിന്റെ മൊയ്തീനൊപ്പമാണ് അമര്‍ അക്ബര്‍ അന്തോണിയും തിയേറ്ററുകളില്‍ മത്സരിക്കുന്നത്.

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

വെറുതേ ചിരിച്ച് കണ്ടിരിക്കാം എന്നതിനപ്പുറം നല്ലൊരു സന്ദേശവും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. എല്ലാ തരം പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസം കഴിയുമ്പോള്‍ 8.94 കോടി രൂപയാണ് ഗ്രോസ് കളക്ഷന്‍.

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

മൂന്ന് ദിവസം കൊണ്ട് ചിത്രം അഞ്ച് കോടി ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു

ഏഴ് ദിവസം എട്ട് കോടി; അമറും അക്ബറും അന്തോണിയും ബോക്സോഫീസില്‍ തകര്‍ക്കുന്നു

ശക്തമായ മത്സരത്തിലാണ് അമര്‍ അക്ബര്‍ അന്തോണി പിടിച്ചു നില്‍ക്കുന്നത്. പൃഥ്വിയുടെ തന്നെ എന്നു നിന്റെ മൊയ്തീന്‍, മമ്മൂട്ടിയുടെ പത്തേമാരി, മോഹന്‍ലാലിന്റെ കനല്‍, ആഷിക് അബുവിന്റെ റാണി പദ്മിനി എന്നീ ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ നിന്ന് നാനും റൗഡി താന്‍, പത്ത് എന്‍ട്രതുക്കുള്ളെ, ബോളിവുഡില്‍ നിന്ന് ഷാന്തര്‍ എന്നീ ചിത്രങ്ങളും മത്സരത്തിനുണ്ട്

English summary
Seven days box office collection of Amar Akbar Anthony

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam