രാജേഷ് പിള്ളയുടെ മോട്ടര്‍ സൈക്കിള്‍ ഡയറീസ്, പൂര്‍ത്തിയാക്കുമെന്ന് ഷാന്‍ റഹ്മാന്‍
സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്‌നമായിരുന്നു മോട്ടര്‍ സൈക്കിള്‍ ഡയറീസ്. വേട്ടയുടെ റിലീസിന് ശേഷം ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു രാജേഷിന്റെ തീരുമാനം. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് രാജേഷ് വിട പറഞ്ഞത്.
എന്നാല്‍ രാജേഷിന്റെ സ്വപ്‌നമായിരുന്നു മോട്ടര്‍ സൈക്കിള്‍ ഡയറീസ് പൂര്‍ത്തിയാക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് മ്യൂസിക് ഡയറക്ടര്‍ ഷാന്‍ റഹ്മാന്‍. തന്റെ ഫേസസ്ബുക്ക് പേജിലൂടെയാണ് ഷാന്‍ റഹ്മാന്‍ ഇക്കാര്യം പുറത്ത് വിട്ടത്.

രാജേഷ് പിള്ളയുടെ മോട്ടര്‍ സൈക്കിള്‍ ഡയറീസ്, പൂര്‍ത്തിയാക്കുമെന്ന് ഷാന്‍ റഹ്മാന്‍
രാജേഷ് പിള്ളയുടെ മിലി, വേട്ട എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനനം നിര്‍വ്വഹിച്ചത് ഷാന്‍ റഹ്മാനായിരുന്നു.

രാജേഷ് പിള്ളയുടെ മോട്ടര്‍ സൈക്കിള്‍ ഡയറീസ്, പൂര്‍ത്തിയാക്കുമെന്ന് ഷാന്‍ റഹ്മാന്‍
2012ലായിരുന്നു ചിത്രത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. ട്രാഫിക് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം.

രാജേഷ് പിള്ളയുടെ മോട്ടര്‍ സൈക്കിള്‍ ഡയറീസ്, പൂര്‍ത്തിയാക്കുമെന്ന് ഷാന്‍ റഹ്മാന്‍
കുഞ്ചാക്കോ ബോബന്‍ നിവിന്‍ പോളി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
രാജേഷ് പിള്ളയുടെ മോട്ടര്‍ സൈക്കിള്‍ ഡയറീസ്, പൂര്‍ത്തിയാക്കുമെന്ന് ഷാന്‍ റഹ്മാന്‍
ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

Click it and Unblock the Notifications