മലയാളത്തില്‍ അഭിനയിക്കാന്‍ പേടി;ശബാന ആസ്മി

ഭാഷ അറിയാത്തതിനാല്‍ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നാണ് ശബാനയുടെ വാദം. മലയാള സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെങ്കിലും മലയാള ചിത്രങ്ങള്‍ താരത്തിന് ഇഷ്ടമാണ്, കേരളത്തിലെ സാമൂഹികാന്തരീക്ഷം തന്നെയാണ് മികച്ച ചിത്രങ്ങള്‍ ഉണ്ടാകാനുള്ള കാരണമെന്നും അവര്‍ പറഞ്ഞിരുന്നു.
പതിനെട്ടാമത് ഐഎഫ്എഫ്‌കെയില്‍ മുഖ്യ അതിഥിയായി എത്തിയതും ശബാന ആസ്മിയാണ്. ഒമ്പതാമത് ഐഎഫ്എഫ്‌കെയിലലും ശബാന എത്തിയിരുന്നു. കേരളത്തിന്റെ ചലച്ചിത്ര സംസാക്കാരത്തെപ്പറ്റിയും ചലച്ചിത്രമേളകളിലെ പ്രേക്ഷക പങ്കാളിത്തത്തെപ്പറ്റിയും നടിയ്ക്ക് നല്ല അഭിപ്രായമാണ്.


Click it and Unblock the Notifications