»   » കല്ല്യാണത്തിന് പോയപ്പോള്‍ കിട്ടിയതാ ഈ വില്ലന്‍ ഷഫീഖിനെ, ഒരു ഭയങ്കരന്‍ തന്നെ; നാദിര്‍ഷ

കല്ല്യാണത്തിന് പോയപ്പോള്‍ കിട്ടിയതാ ഈ വില്ലന്‍ ഷഫീഖിനെ, ഒരു ഭയങ്കരന്‍ തന്നെ; നാദിര്‍ഷ

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്,ജയസൂര്യ എന്നിവര്‍ കൂടാതെ ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രം കൂടി ഉണ്ടായിരുന്നു. ചിത്രത്തില്‍ ബംഗാളിയുടെ വേഷം അവതരിപ്പിച്ച ഷഫീഖ് റഹമാന്‍. ഒരു ഗംഭീര അഭിനയം തന്നെയായിരുന്നു ചിത്രത്തില്‍ ഷഫീഖ് കാഴ്ച വച്ചത്.

അമര്‍ അക്ബര്‍ അന്തോണിയില്‍ ഷഫീഖ് വരാനുണ്ടായ സാഹചര്യം ചിത്രത്തിന്റെ സംവിധായകന്‍ നാദിര്‍ഷ പറയുന്നതിങ്ങനെ. കളമശ്ശേരിയില്‍ ഒരു കല്യാണത്തിന് പോയതായിരുന്നു ഞാന്‍. അവിടെ വച്ചാണ് ഷഫീഖിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വായിക്കുക.

കല്ല്യാണത്തിന് പോയപ്പോള്‍ കിട്ടിയതാ ഈ വില്ലന്‍ ഷഫീഖിനെ, ഒരു ഭയങ്കരന്‍ തന്നെ; നാദിര്‍ഷ

പുതിയ സിനിമ ചെയ്യുന്നുണ്ടന്ന് അറിഞ്ഞു. ഒരു വേഷം ചെയ്യാന്‍ അവസരം തരുമോ എന്ന് ചോദിച്ച് വരുകയായിരുന്നു ഷഫീഖ്. സംവിധായകന്‍ നാദിര്‍ഷ പറയുന്നു.

കല്ല്യാണത്തിന് പോയപ്പോള്‍ കിട്ടിയതാ ഈ വില്ലന്‍ ഷഫീഖിനെ, ഒരു ഭയങ്കരന്‍ തന്നെ; നാദിര്‍ഷ

ചിത്രത്തില്‍ ബംഗാളിയുടെ വേഷം ഷഫീഖ് കൈകാര്യം ചെയ്തത് പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമായിരുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ ഇക്കാര്യം പറയുന്നത്.

കല്ല്യാണത്തിന് പോയപ്പോള്‍ കിട്ടിയതാ ഈ വില്ലന്‍ ഷഫീഖിനെ, ഒരു ഭയങ്കരന്‍ തന്നെ; നാദിര്‍ഷ

നേരത്തെ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ടങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ഇതുവരെ ഷഫീഖിന് ലഭിച്ചിരുന്നില്ല.

കല്ല്യാണത്തിന് പോയപ്പോള്‍ കിട്ടിയതാ ഈ വില്ലന്‍ ഷഫീഖിനെ, ഒരു ഭയങ്കരന്‍ തന്നെ; നാദിര്‍ഷ

അമര്‍ അക്ബര്‍ അന്തോണിയിലെ ആദ്യ ഷോട്ട് പൃഥ്വിരാജിനൊപ്പമായിരുന്നു. പൃഥ്വിരാജ് നല്‍കിയ പിന്തുണയ്ക്ക് താന്‍ നന്ദി പറയേണ്ടതാണ് ഷഫീഖ് പറയുന്നു.

കല്ല്യാണത്തിന് പോയപ്പോള്‍ കിട്ടിയതാ ഈ വില്ലന്‍ ഷഫീഖിനെ, ഒരു ഭയങ്കരന്‍ തന്നെ; നാദിര്‍ഷ

അമര്‍ അക്ബര്‍ അന്തോണി പോലൊരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന് സന്തോഷമുണ്ട്. അതിനപ്പുറം മലയാളത്തിലെ മൂന്ന് മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുവാന്‍ കഴിഞ്ഞല്ലോ. ഷഫീഖ് പറയുന്നു.

English summary
Shafiqu Rahiman had a tough time being part of Amar Akbar Anthony. Playing the movie's antagonist role of a Bengali labourer was no easy task as he had to put on makeup daily and be part of bone crunching action sequences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam