കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

By Akhila

കര്‍ണ്ണനാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണ്ണന്‍ ഒരുക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തിരക്കഥാകൃത്ത് പി ശ്രീ കുമാറിന്റെ വെളിപ്പെടുത്തല്‍. മമ്മൂട്ടിയെ കര്‍ണ്ണനാക്കി പുതിയ ചിത്രം ഒരുക്കുന്നതിനെ കുറിച്ച് 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണെന്നും ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് ഷാജി കൈലാസ് ഇക്കാര്യം പറയുന്നത്. താനും കര്‍ണ്ണന്റെ തിരക്കഥ നേരത്തെ വായിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എന്നാല്‍ ചിത്രത്തിന്റെ ബഡ്ജറ്റ് ഒരു വലിയ പ്രശ്‌നമായിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

തിരക്കഥയെ കുറിച്ച്

കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

തിരക്കഥ ഞാന്‍ വായിക്കുന്നത് അഞ്ച് വര്‍ഷം മുമ്പാണ്. ചിത്രത്തിന്റെ തിരക്കഥ ഗംഭീരമാണെന്ന് ഷാജി കൈലാസ് പറയുന്നു.

എനിക്ക് ആഗ്രഹമുണ്ട്

കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

തിരക്കഥ വായിച്ചപ്പോള്‍ ഇത് സിനിമയാക്കണമെന്ന് തനിക്ക് അത്രയേറെ ആഗ്രഹമുണ്ടായിരുന്നു-ഷാജി കൈലാസ്

സിനിമ ഉപേക്ഷിച്ചത്

കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

ചിത്രത്തിന്റെ ബഡ്ജറ്റായിരുന്നു താന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണമെന്ന് ഷാജി കൈലാസ് പറയുന്നു.

 നിര്‍മ്മാതാവ് ഇല്ല

കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

ഇത്രയും മുതല്‍ മുടക്കാന്‍ ഒരു നിര്‍മ്മാതാവിനെയും കിട്ടിയില്ല.

ശ്രീകുമാര്‍ കഷ്ടപ്പെട്ടിട്ടുണ്ട്

കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

ശ്രീകുമാര്‍ ചിത്രത്തിന് വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാമെന്നും ഷാജി കൈലാസ് പറയുന്നു.

പൃഥ്വിരാജ് കര്‍ണ്ണനായി

കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ആര്‍ എസ് വിമല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X