»   » ആദ്യം ഒരു വിഷമം തോന്നി, പിന്നീട് അതിനെ കുറിച്ച് ചിന്തിക്കാനും പോയില്ല

ആദ്യം ഒരു വിഷമം തോന്നി, പിന്നീട് അതിനെ കുറിച്ച് ചിന്തിക്കാനും പോയില്ല

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം ഛായാഗ്രഹകന്‍ ആനന്ദകുട്ടന്‍ മരിച്ചു എന്ന വാര്‍ത്തയില്‍ സംവിധായകന്‍ ഷാജി കൈലാസിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴിലെ പ്രമുഖ പത്രത്തിന്റെ ഇംഗ്ലീഷ് എഡിഷനിലായിരുന്നു ഇങ്ങനെ ഫോട്ടോ മാറി വാര്‍ത്ത അച്ചടിച്ച് വന്നത്. സംഭവം സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞ സംവിധായകന്‍ ഷാജി കൈലാസിന് ആദ്യം ഒരു വിഷമം തോന്നിയെങ്കിലും പിന്നീട് അത് കാര്യമാക്കിയില്ലത്രേ. അങ്ങനെ സംഭവിച്ചു പോയി. താനത് കാര്യമാക്കിയില്ലന്ന് ഷാജി കൈലാസ് പറയുന്നു..

ആദ്യം ഒരു വിഷമം തോന്നി, പിന്നീട് അതിനെ കുറിച്ച് ചിന്തിക്കാനും പോയില്ല

പത്രത്തിന്റെ ചെന്നൈ എഡീഷനിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഒരുപക്ഷേ അവര്‍ക്ക് എന്നെ അറിയില്ലായിരിക്കും. എന്തായാലും പേരില്‍ മാറ്റം വന്നിട്ടില്ലല്ലോ.

ആദ്യം ഒരു വിഷമം തോന്നി, പിന്നീട് അതിനെ കുറിച്ച് ചിന്തിക്കാനും പോയില്ല

മുഖ സാദൃശ്യം കണ്ടിട്ടാവും തെറ്റ് പറ്റിയത്.

ആദ്യം ഒരു വിഷമം തോന്നി, പിന്നീട് അതിനെ കുറിച്ച് ചിന്തിക്കാനും പോയില്ല

വാര്‍ത്ത കണ്ട് സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. ആയുസ് കൂട്ടികിട്ടാനാ ഇതൊക്കെയെന്ന് അവര്‍ പറയുന്നു. ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല- ഷാജി കൈലാസ് പറയുന്നു.

ആദ്യം ഒരു വിഷമം തോന്നി, പിന്നീട് അതിനെ കുറിച്ച് ചിന്തിക്കാനും പോയില്ല

മുമ്പ് സലിം കുമാറും ജഗതി ശ്രീകുമാറും മരിച്ചുവെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Shaji Kailas about wrong news.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam