ഷക്കീല 28കാരനായ എഞ്ചിനീയറെ വിവാഹം കഴിയ്ക്കുന്നു?

By Meera Balan

സിനിമ താരം ഷക്കീല വിവാഹിതയാകാനൊരുങ്ങുന്നതായി ഗോസിപ്പ്. 28കാരനായ എഞ്ചിനീയറെ ഷക്കീല വിവാഹം ചെയ്യുന്നു എന്നാണ് തെമിഴിലും തെലുങ്കിലും പരക്കുന്ന വാര്‍ത്ത. മുന്‍പും പല തവണ ഷക്കീല വിവാഹിതയാകുന്നു എന്ന തരത്തില്‍ ഗോസിപ്പ് പരന്നിരുന്നു. ഒരു യുവാവിനൊപ്പം നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളാണ് ഗോസിപ്പ് പരക്കാന്‍ ഇടയാക്കിയത്. ചില മാധ്യമങ്ങള്‍ ഷക്കീല വിവാഹിതയായി എന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയത്.

എന്തായാലും വാര്‍ത്ത നിഷേധിച്ച് ഷക്കീല തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ്. താനിപ്പോഴും സിംഗിളായി തുടരനാണ് ആഗ്രഹിയ്ക്കുന്നതെന്നും നടി പറയുന്നു. അപ്പോള്‍ ആരാണ് ഷക്കീലയ്‌ക്കൊപ്പം പേര് ചേര്‍ക്കപ്പെട്ട ഈ 28കാരന്‍ എന്നറിയേണ്ടേ...

ഭര്‍ത്താവല്ല..കാമുകനല്ല..സഹോദര തുല്യന്‍

ഷക്കീല 28കാരനായ എഞ്ചിനീയറെ വിവാഹം കഴിയ്ക്കുന്നു?

തനിയ്ക്ക് സഹോദര തുല്യനായ യുവാവിനെ ചേര്‍ത്താണ് പുതിയ ഗോസിപ്പെന്ന് നടി വേദനയോടെ പറയുന്നു. തെലുങ്കില്‍ ഷക്കീല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനാണ് യുവാവ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഗോസിപ്പ് പരക്കാന്‍ തുടങ്ങിയത്

വിശ്വസിപ്പിച്ചു

ഷക്കീല 28കാരനായ എഞ്ചിനീയറെ വിവാഹം കഴിയ്ക്കുന്നു?

28കാരനുമായുള്ള ഷക്കീലയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ ഏറെ വിശ്വസനീയമായിട്ടാണ് വാര്‍ത്ത പരന്നത്

കെട്ടിച്ച് വിടാന്‍ നോക്കേണ്ട

ഷക്കീല 28കാരനായ എഞ്ചിനീയറെ വിവാഹം കഴിയ്ക്കുന്നു?

അടുത്തൊന്നും താന്‍ വിവാഹിതയാകാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നാണ് നടി പറയുന്നത്

അനാഥ കുട്ടികളുടെ സംരക്ഷക

ഷക്കീല 28കാരനായ എഞ്ചിനീയറെ വിവാഹം കഴിയ്ക്കുന്നു?

ഒട്ടേറെ അനാഥ കുട്ടികളുടെ സംരക്ഷകയാണ് ഈ നടി

വിവാഹ വാര്‍ത്തകള്‍

ഷക്കീല 28കാരനായ എഞ്ചിനീയറെ വിവാഹം കഴിയ്ക്കുന്നു?

എപ്പോഴും വ്യാജ വിവാഹ വാര്‍ത്തകള്‍ക്ക് ഇരയാക്കപ്പെടുന്ന താരമാണ് ഷക്കീല

സംവിധായികയിലേയ്ക്ക്

ഷക്കീല 28കാരനായ എഞ്ചിനീയറെ വിവാഹം കഴിയ്ക്കുന്നു?

അഡള്‍ട്ട് ചിത്രങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഷക്കീല ഇപ്പോള്‍ സംവിധായികയായി തെലുങ്കില്‍ അരങ്ങേറിയിരിയ്ക്കുകയാണ്. ഒട്ടേറെ വാണിജ്യ ചിത്രങ്ങളിലും ഈ നടി അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X