അത് സത്യമാണ്, ശാലിനി മൂന്ന് മാസം ഗര്‍ഭിണി

By Aswathi

അടുത്തിടെ സിനിമയിലെ പലതാരങ്ങളുടെയും ഗര്‍ഭത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയില്‍ കഴിഞ്ഞ ദിവസം അജിത്തിന്റെ ഭാര്യയും മലയാളത്തിന്റെ പ്രിയപ്പെട്ട നടിയുമായിരുന്ന ശാലി ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതും ഒരു ഗോസിപ്പിന്റെ പുറത്താണ് എല്ലാവരും എടുത്തിരുന്നത്.

സംഭവം സത്യമാണ്. ശാലിനി രണ്ടാമതൊരുകുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു. അജിത്തും ശാലിനിയും തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശാലിനിയിപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണത്രെ.

മൂന്ന് മാസം കഴിഞ്ഞിട്ട്

അത് സത്യമാണ്, ശാലിനി മൂന്ന് മാസം ഗര്‍ഭിണി

ശാലിനി ഗര്‍ഭിണിയാണെന്ന കാര്യം പാപ്പരസികള്‍ എങ്ങനയോ തേടിപ്പിടിച്ചിരുന്നു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടേ ഇതിന് സ്ഥിരകരണം നല്‍കേണ്ടു എന്നായിരുന്നു താര ദമ്പതികളുടെ തീരുമാനം

അമരക്കളം ഒരുക്കിയത്

അത് സത്യമാണ്, ശാലിനി മൂന്ന് മാസം ഗര്‍ഭിണി

അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് അമരക്കളം. ചിത്രം ഹിറ്റാവുന്നതോടൊപ്പം ഇരുവരെയും ചേര്‍ത്തുവച്ച് ഗോസിപ്പുകളും വന്നുതുടങ്ങി. ക്രമേണെ അത് പ്രണയമായി

വിവാഹത്തിലേക്ക്

അത് സത്യമാണ്, ശാലിനി മൂന്ന് മാസം ഗര്‍ഭിണി

ഒടുവില്‍ 2000 ഏപ്രില്‍ 24 ന് ശാലിനിയും അജിത്തും വിവാഹിതരായി. ശാലിനിയുടെ ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരവും അജിത്തിന്റെ ഹിന്ദുമത വിശ്വാസപ്രകാരവുമാണ് വിവാഹം നടന്നത്.

സിനിമയ്ക്ക് ബൈ ബൈ

അത് സത്യമാണ്, ശാലിനി മൂന്ന് മാസം ഗര്‍ഭിണി

വിവാഹം കഴിഞ്ഞതോടെ ശാലിനി അഭിനയ ജീവിതത്തോട് ബൈ ബൈ പറഞ്ഞു.

അനുഷ്‌ക വന്നു

അത് സത്യമാണ്, ശാലിനി മൂന്ന് മാസം ഗര്‍ഭിണി

2008, ജനുവരി 8ന് അജിത്തിനും ശാലിനിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. അവരവള്‍ക്ക് അനുഷ്‌ക എന്ന് പേരിട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X