Just In
- 5 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 5 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 6 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹം ജീവിത കാലം മുഴുവനുള്ള ഒരു ഉടമ്പടി: ഷംനകാസിം
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ മുഖം കാണിക്കുന്നതെങ്കിലും ഷംന കാസിം എന്ന നടി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ചട്ടക്കാരി എന്ന സിനിമയിലൂടെയാണ്. പ്രേക്ഷകര്‍ തിരിച്ചറിയാന്‍ ഏറെ വൈകിയെങ്കിലും താരത്തിന് ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലെ നല്ല തിരക്കാണ്. അതിനിടയില്‍ വിവാഹം കഴിച്ചാല്‍ അത് വലിയ തിരിച്ചടിയാവും. അതുകൊണ്ട് വിവാഹം രണ്ട് വര്‍ഷം മുന്നോട്ട് നീട്ടിവച്ചിരിക്കുകയാണ്.
വിവാഹം എന്നത് ജീവിത കാലം മുഴുവനുള്ള ഒരു ഉടമ്പടിയാണെന്നും അതിനാലാണ് അത് ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ഷംന വ്യക്തമാക്കുന്നു. തമിഴിലും കന്നടയിലും കൈനിറയെ ചിത്രങ്ങളുള്ള ഷംന ഇപ്പോള്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഓര്‍ഡിനറിയുടെ തമിഴ് പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
കണ്ണൂര്‍ സ്വദേശിയായ ഈ ഇരുപത്തിനാലുകാരി 2004ലാണ് സിനിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
സിനിമയിലെത്തിയാല്‍ താരങ്ങള്‍ക്ക് പേര് മാറ്റുന്നത് പതിവാണ്. ഷംന കാസിം സിനിമയില്‍ അറിയപ്പെടുന്നത് പൂര്‍ണ എന്നാണ്.

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംനയുടെ അരങ്ങേറ്റം

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
എന്നിട്ടും, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഡിസംബര്‍, പച്ചക്കുതിര, തുടങ്ങിയ ഒത്തിരി ചിത്രങ്ങളില്‍ കൂട്ടുകാരിയായും അനുജത്തിയായും ഷംന എത്തിയെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
അതിനിടയില്‍ ഷംനയ്ക്ക് ഭാഗ്യം കൊണ്ടുവന്ന ചിത്രമായിരുന്നു അലിഭായ്. ചിത്രം വേണ്ടത്ര വിജയമായിരുന്നില്ലെങ്കിലും അതിലെ ഷംന അവതരിപ്പിച്ച കിങ്ങിണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
അലിഭായ്ക്കു ശേഷം മോഹന്‍ലാല്‍ നായകനായ കോളേജ് കുമാരന്, ഫഌഷ് തുടങ്ങിയ ചിത്രത്തിലും ഷംന അഭിനയിച്ചു.

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഷംന കേരളത്തിന്റെ അതിര്‍ത്തികടന്നത്

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
മുനിയാണ്ടി വിളകയില് മൂട്രാമത് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും എത്തി

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
ഞങ്ങള്‍ക്ക് മറ്റൊരു അസിനെ കിട്ടിയെന്ന് വിജയ് പറഞ്ഞതായി ഒരു അഭിമുഖത്തില്‍ ഷംന പറഞ്ഞിരുന്നു

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
ജോ എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജാണ് ഷംന ഇപ്പോള്‍

വിവാഹം ഇപ്പോഴില്ലെന്ന ഷംന കാസിം
ചട്ടക്കാരിക്ക് ശേഷം മലയാളത്തിലും നല്ല റോളുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴിലും തെലുങ്കലുമെല്ലാം നല്ല തിരക്കാണത്രെ താരത്തിന്