»   » മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

Posted By:
Subscribe to Filmibeat Malayalam

രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിലാണ് ഷംന കാസിം ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ വെറുതെ വന്നു പോകുന്ന ഒരു മോഡലിന്റെ വേഷമായിരുന്നു ഷംനയ്ക്ക്. തന്നെ രാജേഷ് പിള്ള കഥ പറഞ്ഞ് പറ്റിച്ചതാണെന്ന് പിന്നീട് ഷംന പ്രതികരിച്ചിരുന്നു.

മിലിയ്ക്ക് ശേഷം ഷംന വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. മമ്മൂട്ടി നായകനാകുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ഷംന വീണ്ടും വരുന്നത്. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലും ഷംന ഒരു സപ്പോര്‍ട്ടിങ് റോളില്‍ തന്നെയാണ് എത്തുന്നത്. നായികയാകുന്നത് തെന്നിന്ത്യന്‍ താരം തൃഷയാണെന്നാണ് കേള്‍ക്കുന്നത്.


മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

മമ്മൂട്ടി നായകനായ രാജാധിരാജ എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായി ഷംന കാസിം നേരത്തെ എത്തിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ഇതാദ്യമായാണ്.


മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കിലും, നായിക വേഷത്തിലല്ല. സപ്പോര്‍ട്ടിങ് റോളിലാണ് ഷംന എത്തുന്നത്.


മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല.


മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയിലാണ് ഷംന ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ വെറുതെ വന്നു പോകുന്ന ഒരു മോഡലിന്റെ വേഷമായിരുന്നു ഷംനയ്ക്ക്. തന്നെ രാജേഷ് പിള്ള കഥ പറഞ്ഞ് പറ്റിച്ചതാണെന്ന് പിന്നീട് ഷംന പ്രതികരിച്ചിരുന്നു.


മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

മലയാള സിനിമയില്‍ തനിയ്ക്ക് അര്‍ഹിയ്ക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും മുമ്പൊരിക്കല്‍ ഷംന പറഞ്ഞിരുന്നു. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഷംന അലിഭായി എന്ന മോഹന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് ചട്ടക്കാരി എന്ന ചിത്രം മികച്ച വിജയമായിരുന്നിട്ടും ഷംനയെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചില്ല.


മമ്മൂട്ടിയ്‌ക്കൊപ്പം ഷംന കാസിം, നായികയല്ല, പിന്നെ എന്താ റോള്‍?

അതേ സമയം മലയാളത്തിന് പുറമെ ഷംന അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടു. തമിഴിന് പുറമെ കന്നടയിലും തെലുങ്കിലും ഷംനയ്ക്കിപ്പോള്‍ തിരക്കോട് തിരക്കാണ്.


English summary
Shamna Khasim will be seen in a Mammootty movie. The movie is titled 'White' and is being directed by Uday Ananthan. She will be seen in a supporting role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam