ഐശ്വര്യറായിക്കൊപ്പം ഷംന കാസിമിന്റെ ഡാന്‍സ്, കാണൂ
ഷംന കാസിം ഇപ്പോഴും ഒരു സ്വപ്ന ലോകത്താണ്. ലോക സുന്ദരിയായിരുന്ന, ഇപ്പോഴും ലോകം സുന്ദരി എന്ന് തന്നെ വിളിക്കുന്ന, ഐക്കണ്‍ ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിശേഷണം ഒടുവില്‍ ഏഷ്യാവിഷനില്‍ നിന്ന് സ്വന്തമാക്കിയ ഐശ്വര്യ റായി ബച്ചനൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്യാന്‍ തനിക്ക് കഴിഞ്ഞെന്നത് ഇപ്പോഴും ഷംനയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ഇക്കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ വച്ചുനടന്ന ഏഷ്യാവിഷന്‍ ഫിലിം പുരസ്‌കാരനിശയിലാണ് ഷംനയ്ക്ക് ആ ഭാഗ്യം സിദ്ധിച്ചത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത, ലഭിച്ചതില്‍ ഏറ്റവും വിലമതിക്കുന്ന അവസരമാണ് അതെന്ന് ഷംന പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഐശ്വര്യറായിക്കൊപ്പം ഷംന കാസിമിന്റെ ഡാന്‍സ്, കാണൂ
ഒമ്പതാമത് ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് നിശയില്‍ ഐക്കണ്‍ ഓഫ് ഇന്ത്യന്‍ സിനിമ അവാര്‍ഡ് വാങ്ങാനാണ് ഐശ്വര്യ വന്നത്.

ഐശ്വര്യറായിക്കൊപ്പം ഷംന കാസിമിന്റെ ഡാന്‍സ്, കാണൂ
ഐശ്വര്യയുടെ ഹിറ്റ് പാട്ടിനാണ് ഷംന കാസിമും സംഘവും ചുവട് വച്ചത്. നൃത്തം ഐശ്വര്യ നന്നേ ആസ്വദിച്ചു

ഐശ്വര്യറായിക്കൊപ്പം ഷംന കാസിമിന്റെ ഡാന്‍സ്, കാണൂ
നൃത്തം കഴിഞ്ഞപ്പോള്‍ ഐശ്വര്യയെ വേദിയിലേക്ക് ക്ഷണിച്ചു. ഒന്നു ചുവട് വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒട്ടും മടിക്കാതെ ഐശ്വര്യ ഷംനയ്‌ക്കൊപ്പം നൃത്തം ചെയ്തു.

ഐശ്വര്യറായിക്കൊപ്പം ഷംന കാസിമിന്റെ ഡാന്‍സ്, കാണൂ
ജീവിതത്തില്‍ ലഭിച്ചതില്‍ ഏറ്റവും വലിയ അവസരം തന്നെയാണ് ഐശ്വര്യ റായിക്കൊപ്പം നൃത്തം ചെയ്യാന്‍ കഴിഞ്ഞത്- ഷംന പറഞ്ഞു.

ഐശ്വര്യറായിക്കൊപ്പം ഷംന കാസിമിന്റെ ഡാന്‍സ്, കാണൂ
ഡാന്‍സിന് ശേഷം ഷംനയുടെ പേര് എടുത്തു പറഞ്ഞ് ഐശ്വര്യ താരത്തെ പ്രശംസിച്ചത്രെ. കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു.

ഐശ്വര്യറായിക്കൊപ്പം ഷംന കാസിമിന്റെ ഡാന്‍സ്, കാണൂ
മിക്ക അവാര്‍ഡ് നിശയിലും ഷംനയുടെ ഡാന്‍സ് ഉണ്ടാകാറുണ്ട്. മമ്മൂട്ടിയുടെ 'രാജാധിരാജ' എന്ന ചിത്രത്തിലൂടെ ഷംന ഐറ്റം ഡാന്‍സ് ചെയ്യാനും തുടങ്ങിയിരുന്നു.
ഫോട്ടോ കടപ്പാട് ഏഷ്യാവിഷന്‍ ഫേസ്ബുക്ക് പേജ്

Click it and Unblock the Notifications