Just In
- 4 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
ബൈഡന്റെ കടുംവെട്ട്, ആര്‍എസ്എസ് ബന്ധമുള്ളവരെ ഭരണത്തില്‍ നിന്ന് പുറത്താക്കി, ഞെട്ടിച്ച നീക്കം!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാദങ്ങള്‍ക്ക് വിട, ഷെയിന്‍ നിഗത്തിനെ തേടി പുരസ്കാരം! സന്തോഷം ആരാധകരോട് പങ്കുവെച്ച് താരം
ഇന്ന് കേരളത്തില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന താരം ഷെയിന്‍ നിഗമാണ്. വളരെ കുറഞ്ഞ കാലയളവില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഷെയിന്‍ പുതിയ സിനിമകളുടെ പേരില്‍ വിവാദങ്ങള്‍ കുടുങ്ങി നില്‍ക്കുകയാണ്. സിനിമകളില്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രെഡ്യൂസേഴ്സ് അസേസിയേഷന് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നിറയെ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലൂടെ കടന്ന് പോവുന്നതിനിടെ താരത്തെ തേടി പുതിയ നേട്ടം ലഭിച്ചിരിക്കുകയാണ്. ചെന്നൈയില്‍ വെച്ച് നടന്ന അവാര്‍ഡ് ഷോ യില്‍ നിന്നും മികച്ച നടനുള്ള സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡാണ് ഷെയിന്‍ ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നീ സിനിമകളിലൂടെയാണ് ഈ നേട്ടം ലഭിച്ചത്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് തന്റെ സന്തോഷം പുറത്തറിയിച്ചത്.
അവാര്‍ഡ് വേദിയില്‍ സര്‍പ്രൈസിങ് ആയ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാവരോടും എനിക്ക് നന്ദിയേ പറയാനുള്ളു. എന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചോ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന പ്രശ്നങ്ങളെല്ലാം എനിക്ക് കൂടുതല്‍ ഊര്‍ജമാണ് നല്‍കുന്നത്. ഒരു അവസരത്തില്‍ എന്നെ തെറ്റിദ്ധരിച്ചവരുണ്ട്. ഇന്ന് നിങ്ങള്‍ സത്യമറിഞ്ഞ് കൂടെ നില്ക്കുമ്പോള് സന്തോഷമേയുള്ളുവെന്നും താരം പറയുന്നു. അതുപോലെ തന്നെ താന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.