എന്തിരന്‍ രണ്ടാം ഭാഗം വരുന്നു

By Meera Balan

രജനീകാന്തും ഐശ്വര്യ റായ് ബച്ചനും പ്രധാനവേഷങ്ങളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം എന്തിരന് രണ്ടാം ഭാഗം വരുന്നു. ശങ്കര്‍ ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നുവെന്നുള്‌ല വാര്‍ത്തകള്‍ ഇതിനോടകം തന്നെ സജീവമാണ്. രജനീകാന്തുമായി ശങ്കര്‍ ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ചിത്രത്തിന് നിര്‍മ്മാതാവിനെ ലഭിയ്ക്കാത്തതാണ് പ്രശ്‌നമെന്നും അറിയുന്നു. ചിത്രം നിര്‍മ്മിയ്ക്കാന്‍ റിലയന്‍സ് എന്റടൈന്‍മെന്റ് മുന്നോട്ട് വന്നതായും റിപ്പോര്‍ട്ടുണ്ട്.

2010 ലാണ് എന്തിരന്‍ റിലീസ് ചെയ്തത്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ചിത്രം തംരഗമായി. ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് രണ്ടാം ഭാഗം ഒരുക്കുന്നതിനെ സംബന്ധിച്ച് അന്നും വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അന്ന് അടുത്തിടെയനൊന്നും ചിത്രത്തിന്റെ രണ്ടാം ഭാഗമെടുക്കുന്നില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്.

Enthiren

കലാനിധി മാരനാണ് അന്ന് സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയത്. എന്നാല്‍ ഇപ്പോള്‍ ടുജി സ്‌പെക്ട്രം കേസില്‍ സണ്‍ പിക്‌ചേഴ്‌സിന് എതിരെ കേസുള്‌ലതിനാല്‍ ചിത്രത്തിന് പുതിയ നിര്‍മ്മാതാവിനെ കിട്ടുന്നത് പ്രയാസമാണ്. ചിത്രമൊരുക്കാന്‍ സഹായിക്കാമെന്ന് റിലയന്‍സ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അറിയുന്നു. വിക്രമിനെ നായകനാക്കു ഐ എന്ന ചിത്രമോരുക്കകയാണ് ശങ്കറിപ്പോള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X