»   »  പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

Posted By:
Subscribe to Filmibeat Malayalam

മലയാളത്തെക്കാള്‍ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിന് ആരാധകരെ കിട്ടിയത് തമിഴകത്തു നിന്നാണെന്ന് പറഞ്ഞാല്‍ തെറ്റല്ല. ചിത്രം ഇരുന്നൂറില്‍ കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ചത് തമിഴ്‌നാട്ടിലാണ്. നിവിന്‍ പോളിയ്ക്ക് വലിയൊരു ആരാധക കൂട്ടവും അവിടെയുണ്ട്.

പ്രേമം എന്ന സിനിമ കണ്ടിട്ട് പല പ്രമുഖ സംവിധായകരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഏറെ വൈകിയാണെങ്കിലും ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും പ്രേമത്തെ കുറിച്ച് പറയുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ശങ്കര്‍ പ്രേമം കണ്ട അനുഭവം പങ്കുവച്ചത്.

പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

മലയാളത്തില്‍ സൂപ്പര്‍ ഡ്യപ്പൂര്‍ ഹിറ്റായ പ്രേമം എന്ന ചിത്രത്തെ പ്രശംസിച്ച് ഫേസ്ബുക്കിലൂടെയാണ് ശങ്കര്‍ രംഗത്തെത്തിയത്

പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

തന്മയത്വത്തോടെ അവതരിപ്പിച്ച നല്ലൊരു എന്റര്‍ടൈന്‍മെന്റാണ് പ്രേമമെന്ന് ശങ്കര്‍ അഭിപ്രായപ്പെടുന്നു

പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

കൗമാരകാലത്തെ വളരെ മനോഹരമായിട്ടാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നതെന്നും ശങ്കര്‍ പറഞ്ഞു

പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെയും ടീമിനെയും അഭിനന്ദിക്കാനും ശങ്കര്‍ മറന്നില്ല

പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

ശങ്കറിന്റെ പോസ്റ്റ് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. നിവിന്‍ പോളി, അജു വര്‍ഗീസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രേമം സിനിമയെ കുറിച്ച് ശങ്കര്‍; വൈകി വന്നൊരു പ്രശംസ

ഇതാണ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Veteran film-maker Shankar, who recently watched the recent blockbuster Premam, is all praises for the movie and the team. Shankar shared his thoughts about Premam through facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam