twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    |

    പണ്ടൊരു ഹോളി ആഘോഷത്തിലൂടെയാണ് ഐറ്റം ഗേളായ വീണ മാലിക് പ്രശസ്തയായത്. അഡല്‍റ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലേക്ക് വന്ന ശാന്തി ഡൈനാമിറ്റും വീണയുടെ വഴി പിടിച്ച് ഹോളി ആഘോഷിക്കുകയാണ്. അതും മുംബൈയിലെ പ്രശസ്തമായ എം ഐ ജി ക്രിക്കറ്റ് ക്ലബ്ബില്‍.

    മുംബൈയിലെ പ്രശസ്തമായ ക്ലബ്ബും ക്രിക്കറ്റിന്റെ ഡ്രാം ലാന്‍ഡുമാണ് എം ഐ ജി. 80 കളില്‍ സച്ചിനൊക്കെ പോയി ക്രിക്കറ്റ് കളിച്ചിട്ടുള്ള സ്ഥലമാണ്. അത് മുതല്‍ സച്ചിന് എം ഐ ജി ക്ലബ്ബിനോടുള്ള അടുപ്പവും പ്രശസ്തമാണ്.

    മുംബൈയിലെ എം ഐ ജി ക്ലബ്ബിലായിരുന്നു ശാന്തി ഡൈനാമിറ്റിന് ഇത്തവണ ഹോളി ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായത്. ചിത്രങ്ങള്‍ നോക്കൂ.

    ഹോളി ആഘോഷം

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    എം ഐ ജി ക്ലബ്ബിലെ ഹോളി ആഘോഷത്തില്‍ അതിഥിയായി എത്തിയതാണ് ശാന്തി ഡൈനാമിറ്റ്. മാനേജര്‍ സതീഷ് റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു.

    സ്വീകരണം

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    എം ഐ ജി ക്ലബ്ബിലെത്തിയ ശാന്തി ഡൈനാമിറ്റിന് വന്‍ സ്വീകരണമാണ് ക്ലബ് അധികൃതര്‍ ഒരുക്കിയത്.

    അതിഥിയാണ് താരം

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    അതിഥിയായി എത്തിയ താരത്തെ എം ഐ ജി ചെയര്‍മാന്‍ പ്രവീണ്‍ ബാര്‍വെ സ്വീകരിച്ചു, ആളുകള്‍ക്ക് പരിചയപ്പെടുത്തി.

    ശാന്തിക്കും സന്തോഷം

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    നിരവധി ലെജന്റുമാര്‍ കളിച്ചിട്ടുള്ള എം ഐ ജി ക്ലബിലെത്തിയതില്‍ ശാന്തിക്കും സന്തോഷമായി.

    ആദ്യമായിട്ടാണ് ഹോളി

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    അമ്മ പഞ്ചാബിയാണെങ്കിലും വിദേശത്ത് വളര്‍ന്ന ശാന്തിക്ക് ഹോളിയൊന്നും വലിയ പരിചയമില്ല

    നിറങ്ങളുടെ ആഘോഷം

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    പാവം ശാന്തി നിറങ്ങളുടെ ആഘോഷമാണ് ഹോളി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇതുവരെ.

    നിറങ്ങളില്‍ മുങ്ങിപ്പോയി

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    നിറങ്ങളില്‍ മുങ്ങിക്കുളിച്ചാണ് ശാന്തി ഹോളി ആഘോഷിച്ചത്. ശരിക്കും സന്തോഷമായി എന്ന് പിന്നീട് ശാന്തി പറയുകയും ചെയ്തു

    വനിതാ ക്രിക്കറ്റ്

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    വനിതാ ക്രിക്കറ്റ് ശാക്തീകരിക്കാനുള്ള എം ഐ ജി ക്ലബിന്റെ ശ്രമങ്ങളെ ശാന്തി ഡൈനാമിറ്റ് അഭിനന്ദിച്ചു.

    ശാക്തീകരണം

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    എന്നും എപ്പോഴും വനിതകളുടെ ശാക്തീകരണത്തിന് വേണ്ടി മുന്‍പില്‍ നില്‍ക്കുന്നയാളാണ് ശാന്തി ഡൈനാമിറ്റ്.

    പുരുഷനൊപ്പം

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    പുരുഷന് ഒപ്പം തന്നെയാണ് സ്ത്രീയുടെയും സ്ഥാനം എന്ന് മനസിലാക്കി കൊടുക്കാനുള്ള ശ്രമം നടത്തുന്ന എം ഐ ജി ക്ലബിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്നും ശാന്തി പറഞ്ഞു.

    ആഘോഷം തിമിര്‍ത്തു

    ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശാന്തി ഡൈനാമിറ്റിന്റെ ഹോളി

    ക്രിക്കറ്റ് കളിക്കാര്‍ കളിച്ചുതിമിര്‍ത്ത എം ഐ ജി ക്ലബില്‍ എന്തായാലും ശാന്തിയുടെ ഹോളി ആഘോഷം പൊടിപൊടിച്ചു.

    English summary
    Shanti Dynamite visits MIG Cricket Club the dream land of cricket for Holi celebrations.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X