»   » ഷൂട്ടിങിനായി ഷെര്‍ലിന്‍ 22മണിക്കൂര്‍ നഗ്നയായി!

ഷൂട്ടിങിനായി ഷെര്‍ലിന്‍ 22മണിക്കൂര്‍ നഗ്നയായി!

Posted By:
Subscribe to Filmibeat Malayalam

സ്വന്തം ചിത്രത്തിന്റെ വിജയത്തിനായി എന്ത് സാഹസവും സഹിക്കാന്‍ തയ്യാറാകുന്ന താരങ്ങളുണ്ട്. ചിലര്‍ പട്ടിണികിടന്നും ഭക്ഷണം കുറച്ചും ശരീരഭാരം കുറയ്ക്കും, ചിലര്‍ക്ക് തടികൂട്ടേണ്ടതായിട്ടാവും വരുന്നത്, ഇനിയും ചിലര്‍ക്കാകട്ടെ ചിത്രീകരണത്തിനിടെ മണിക്കൂറുകളോളം കട്ടി മേക്കപ്പും ഇട്ട് ഇരിക്കേണ്ടിവരും. ഷെര്‍ലിന്‍ ചോപ്രയും ഇക്കൂട്ടത്തില്‍പ്പെട്ടതാരമാണ്. ആദ്യമായി ശ്രദ്ധിക്കപ്പെട്ടേയ്ക്കാവുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച ഷെര്‍ലിന്‍ വലിയ അര്‍പ്പണ മനോഭാവമാണ് തന്റെ കഥാപാത്രത്തോട് കാണിച്ചത്.

കാമസൂത്ര 3ഡിയ്ക്ക് വേണ്ടിയാണ് ഷെര്‍ലിന്‍ വലിയ സഹനങ്ങള്‍ക്ക് തയ്യാറായത്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വസ്ത്രം ധരിക്കാതെ താരം 22 മണിക്കൂറാണത്രേ ഇരുന്നത്. ചിത്രീകരണത്തിനായി ശരീരത്തില്‍ പെയിന്റ് ചെയ്തിരുന്നു. ഷോട്ടിനിടെ വസ്ത്രം ധരിച്ചാല്‍ ഈ പെയിന്റിങ് മങ്ങിപ്പോകുമെന്ന് കരുതി ഷെര്‍ളിന്‍ ടേക്കുകള്‍ തീരുന്നതുവരെ വസ്ത്രം ധരിക്കാതെ ഇരിക്കുകയായിരുന്നു.

sherlyn chopra

ഇത്രയും നേരം തുടര്‍ച്ചയായി ശരീരമാസകലം പെയിന്റുതേച്ചിരിക്കുകയെന്നത് ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാകുന്ന അതിലേറെ ബോറടിയുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ സിഗരറ്റു വലിച്ച് ഷെര്‍ലിന്‍ ഈ ബോറടിയെ മറികടക്കുകയായിരുന്നുവത്രേ. തീര്‍ത്തും നഗ്നയായി സിഗരറ്റും വലിച്ച് മണിക്കൂറുകള്‍ തള്ളിനീക്കുന്ന ഷെര്‍ലിനെക്കിറിച്ച് ഒന്നാലോചിച്ചുനോക്കൂ.

English summary
A source says that the actress stayed nude for almost 22 hours on the sets of the movie as she portrays the sultry Kaamdevi in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam