എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടിവെട്ടരുത് പ്ലീസ്.. .ഷൈന്‍ ടോം കരഞ്ഞുപോയി

By Aswathi

മയക്കുമരുന്ന് കേസിന് പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി തുടര്‍ച്ചയായി ചോദ്യ ചെയ്തപ്പോഴൊന്നും ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. താന്‍ നിരപരാധിയാണെന്ന ഉറച്ച വിശ്വാസിത്തിലായിരുന്നു നടന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ജയില്‍ അധികൃതര്‍ തലയില്‍ കൈ വച്ചപ്പോള്‍ ഷൈന്‍ ടോം കരഞ്ഞു പോയി.

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടി വെട്ടരുതെന്ന് ടോം കരഞ്ഞപേക്ഷിച്ചു എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ടോമിന്റെ സങ്കടമൊന്നും വക വയ്ക്കാതെ ജയില്‍ അധികൃതര്‍ മുടിവെട്ടി കളഞ്ഞത്രെ. വെട്ടികഴിഞ്ഞപ്പോള്‍ ടോം അറിയാതെ കരഞ്ഞു പോയി...

മുടിവെട്ടരുത് പ്ലീസ്

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടിവെട്ടരുത് പ്ലീസ്

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ പക്ഷെ മുടി മാത്രം തൊടരുത് എന്ന് ഷൈന്‍ ടോം ചാക്കോ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.

പക്ഷെ വെട്ടി

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടിവെട്ടരുത് പ്ലീസ്

എന്നാല്‍ ടോമിന്റെ സങ്കടമൊന്നും വക വയ്ക്കാതെ ജയില്‍ അധികൃതര്‍ മുടിവെട്ടി കളഞ്ഞത്രെ. വെട്ടികഴിഞ്ഞപ്പോള്‍ ടോം അറിയാതെ കരഞ്ഞു പോയി

ജയില്‍ അധികൃതര്‍ പറയുന്നത്

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടിവെട്ടരുത് പ്ലീസ്

ജയിലിലെ സാധാരണ നടപടിക്രമങ്ങളാണിതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ പുള്ളികളെ വൃത്തിയാക്കിയിരിക്കണം. ഇതിന് മുമ്പും പലരും മുടിവെട്ടുന്നതിനെ എതിര്‍ത്തിട്ടുണ്ട്. കോടതിയില്‍ ചെല്ലുമ്പോള്‍ വൃത്തിയും വെടിപ്പുമില്ലാതെ തോന്നിയാല്‍ ജാമ്യം ലഭിയ്ക്കില്ല. അപ്പോള്‍ ഇവര്‍ തന്നെ ഇങ്ങോട്ട് വന്ന് പറയും മുടിയും താടിയും വെട്ടാന്‍

അടുത്ത നടപടി

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടിവെട്ടരുത് പ്ലീസ്

ഇതിന്റെ അടുത്ത പടിയായി ഇനി താടിയും വടിയ്ക്കും. താടിവടിയ്ക്കാന്‍ നിര്‍ബന്ധമില്ലാത്തതിനാല്‍ എതിര്‍പ്പുകള്‍ കണക്കിലെടുക്കുത്രെ.

ഷൈന്‍ അറസ്റ്റിലായത്

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടിവെട്ടരുത് പ്ലീസ്

വിവാദ വ്യവസായി അബ്ദുള്‍ നിസാമിന്റെ ഫ്‌ളാറ്റിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ഈ ഫ്‌ളാറ്റില്‍ നിന്നാണ് യുവ നടനെ അറസ്റ്റ് ചെയ്തത്. ഇതിഹാസയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ന്യൂജനറേഷന്‍ താരങ്ങള്‍ക്കിടയില്‍ പ്രശസ്തനായ നടനാണ് ഷൈന്‍.

താന്‍ തെറ്റ് ചെയ്തിട്ടില്ല

എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, മുടിവെട്ടരുത് പ്ലീസ്

താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഷൈന്‍. കേസിലെ ഒന്നാം പ്രതി ഷൈനല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X