കന്നഡ സിനിമാതാരം ശിവരാജ് കുമാറിന് ഹൃദയാഘാതം

By Neethu

കന്നഡ സിനിമാതാരം ശിവരാജ് കുമാറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവ്വാഴ്ച രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശിവരാജ് അബോധാവസ്ഥയിലായിരുന്നു. ഇസിജി പരിശോധനക്കു ശേഷം ഹൃദയത്തില്‍ രണ്ടു ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തി.

breaking

ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയോ, ഓപണ്‍ഹാര്‍ട്ട് സര്‍ജറിയോ ഉടന്‍ നടത്താനാണ് തീരുമാനം. അമിത ജോലി ഭാരമാണ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമായെതെന്നും കുറച്ചുനാള്‍ വിശ്രമം അത്യാവശ്യമാണെന്നും ഡേക്ടര്‍മ്മാര്‍ പറഞ്ഞു.

കന്നഡ സിനിമയിലെ നിത്യഹരിത നായകനാണ് ശിവരാജ് കുമാര്‍. നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ ശിവരാജ് കൈവെയ്ക്കാത്ത മേഖലകള്‍ കുറവാണ്. ശിവരാജിന്റെ തിരിച്ചു വരവിനു വേണ്ടി പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X