TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
2010ല്‍ തീന് പത്തി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്രദ്ധ കപൂര്‍. വളരെ പെട്ടെന്നുതന്നെ ബോളിവുഡ് അംഗീകരിച്ചു നായികയാണ് ശ്രദ്ധ. ആദ്യ ചിത്രത്തിന് പിന്നാലെ വന്ന ലവ് കാ ദി എന്റ്, ആഷിഖി 2, ഗോരി തേരേ പ്യാര് മേം, ഏക് വില്ലന്‍ എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധ മികച്ച പ്രടനാണ് കാഴ്ചവച്ചത്. ബോളിവുഡ് താരമാണെങ്കിലും ഹോട്ട് ഇമേജിലേയ്ക്ക് ശ്രദ്ധ ഇതുവരെ വന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു മാഗസിന് ഫോട്ടോഷൂട്ടില്‍ ശ്രദ്ധ പതിവുകള്‍ തെറ്റിച്ച് ഹോട്ടായിരിക്കുകയാണ്.
ജിക്യൂ മാഗസിന്റെ അടിവസ്ത്ര ഫോട്ടോഷൂട്ടിലാണ് ശ്രദ്ധ പോസ് ചെയ്തിരിക്കുന്നത്. നേരത്തേ ഇത്തരം ഫോട്ടോഷൂട്ടുകള്ക്കൊന്നും ശ്രദ്ധ പ്രാധാന്യം കൊടുക്കാത്തത് ബോളിവുഡിലെ ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ ഇഷ്ടക്കേടിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ പല ചടങ്ങുകളിലുമെത്തുന്ന ശ്രദ്ധയ്ക്ക് വേണ്ടത്ര പ്രാധാന്യം ചിത്രങ്ങളില്‍ നല്‍കാതെ വന്നു. ഇതോടെ ശ്രദ്ധ ഇവരുടെ വഴിയ്ക്ക് വരുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.
എന്തായാലും ശ്രദ്ധയുടെ ഫോട്ടോഷൂട്ട് ആരാധകര്‍ക്ക് മികച്ചൊരു സമ്മാനമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
ജിക്യൂ മാഗസിന്റെ മുഖചിത്രത്തില്‍ കറുത്ത കോര്‍സെറ്റ് അടിവസ്ത്രവുമണിഞ്ഞാണ് ശ്രദ്ധ പോസ് ചെയ്തിരിക്കുന്നത്. ശ്രദ്ധ കപൂര്‍ സെക്സിയര്‍ ദാന്‍ എവര്‍ എന്നാണ് ഫോട്ടോഫീച്ചറിന്റെ പേര്.
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
ഇതേവരെ ഹോട്ടായി പ്രത്യക്ഷപ്പെടാത്ത ശ്രദ്ധ ഫാഷന്‍ അടിവസ്ത്രങ്ങളുമണിഞ്ഞ് മനോഹരമായിട്ടാണ് ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തിരിക്കുന്നത്.
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
ബിക്കിനിയില്‍ ശ്രദ്ധ കൂടുതല്‍ ഹോട്ടായിട്ടുണ്ട്. നനഞ്ഞ് സെക്സിയായി നീന്തല്‍ക്കുളത്തില്‍ നിന്നും കയറിവരുന്ന ശ്രദ്ധയുടെ പോസ് ആണിത്.
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
പാതി കറുത്ത ഡിസൈനും പാതി ട്രാന്സ്പരന്റുമായ ഈ വസ്ത്രത്തില്‍ ശ്രദ്ധ ആരെയും മോഹിപ്പിക്കും.
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
കോര്സെറ്റുമണിഞ്ഞ് അലസമായി ഇരിപ്പിടത്തില്‍ ഇരിയ്ക്കുന്ന ശ്രദ്ധ
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
വിന്റേജ് ബിക്കിനിയില്‍ ശ്രദ്ധ പോസ് ചെയ്തപ്പോള്‍ ആ ചിത്രം മികച്ചൊരു പ്രൊഫഷണല്‍ മോഡലിനെ ഓര്‍മ്മിപ്പിക്കുന്നു.
അടിവസ്ത്ര ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കപൂര്‍
ചുവന്ന പശ്ചാത്തലത്തില്‍ കറുത്ത കോര്‍സെറ്റും സ്മോക്കി കണ്ണുകളുമായി വിവിധ ഭാവങ്ങളില്‍ ശ്രദ്ധ