ചുംബിയ്ക്കാന്‍ പേടിയായിരുന്നു, ധൈര്യം തന്നത് സംവിധായകന്‍; ശ്രദ്ധ കപൂര്‍

By Meera Balan

ടങ് ടു ടങ് കിസ് ചെയ്യാന്‍ തനിയ്ക്ക് ധൈര്യം പകര്‍ന്നത് ഹൈദര്‍ ചിത്രത്തിന്റെ സംവിധായകനെന്ന് നടി ശ്രദ്ധ കപൂര്‍. ഷഹീദ് കപൂറും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ഹൈദറിലാണ് ചൂടന്‍ ചുംബന രംഗങ്ങള്‍ ഉള്ളത്. ഷഹീദുമൊത്തുള്ള ചുംബന രംഗത്ത് അഭിനയിക്കാന്‍ തനിയ്ക്ക് മടിയായിരുന്നെന്നും ധൈര്യക്കുറവുണ്ടായിരുന്നെന്നും നടി. എന്നാല്‍ സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് തനിയ്ക്ക് ധൈര്യം തന്നതെന്ന് നടി. ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ഹൈദര്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷഹീദിന് ലഭിയ്ക്കുന്നത്. ചിത്രത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് ശ്രദ്ധ കപൂര്‍ എത്തുന്നത്. ഹൈദര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നതിനായി ഏറെ തയ്യാറെടുപ്പുകളാണ് ഷഹീദ് നടത്തിയത്.

Shradha Kapoor

ഷേക്‌സ്പിയര്‍ നാടകമായ ഹാംലറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹൈദര്‍ ഒരുക്കുന്നത്. കാശ്മീര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രണയവും ആക്ഷനും പ്രാധാന്യം നല്‍കുന്നു. പ്രണയ രംഗങ്ങള്‍ക്ക് കൂടുതല്‍ മികവ് വരുത്താന്‍ ചൂടന്‍ ചുംബന രംഗങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X