»   » ബിക്കിനിയണിഞ്ഞ് കടലിനടിയില്‍ പൃഥ്വിരാജിന്‍റെ നായികയുടെ ഫോട്ടോ ഷൂട്ട്.. ചിത്രങ്ങള്‍ വൈറല്‍!

ബിക്കിനിയണിഞ്ഞ് കടലിനടിയില്‍ പൃഥ്വിരാജിന്‍റെ നായികയുടെ ഫോട്ടോ ഷൂട്ട്.. ചിത്രങ്ങള്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രിയ ശരണ്‍. ഏത് തരത്തിലുള്ള വേഷമായാലും തന്റേതാക്കി മാറ്റാന്‍ ശ്രിയയ്ക്ക് കഴിയാറുണ്ട്. ഗ്ലാമറസ് വേഷങ്ങളുമായി തിളങ്ങി നില്‍ക്കുന്നതിനിടയിലും താരം സ്വഭാവിക കഥാപാത്രങ്ങളും ചെയ്യും. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് താരം മുന്നേറുന്നത്.

സായി പല്ലവിയോട് ദിലീപ് സഹായം ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാവും.. ആരുടെ ഭാവനയാണോ എന്തോ?

ഡി4 ഡാന്‍സ് വേദിയില്‍ അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം.. പിന്നീട് സംഭവിച്ചത്?

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിക്കിനിയണിഞ്ഞ് കടലിനടിയിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കടലിനടിയിലുള്ള വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കടലിനടിയിലെ ബിക്കിനി ഷൂട്ട്

ബിക്കിനിയും റ്റു പീസുമണിഞ്ഞുള്ള ഫോട്ടോ ഷൂട്ടൊന്നും പുതുമയുള്ള കാര്യമല്ല. എന്നാല്‍ കടലിനടിയിലെ ഈ ഫോട്ടോ ഷൂട്ട് ഏറെ വ്യത്യസ്തമാണ്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിശ്വസിക്കാന്‍ കഴിയുന്നില്ല

കടലിനടിയിലെ ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കിയതിന് ശേഷം ഇത് ചെയ്തത് താനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തിന്റെ ചിത്രങ്ങള്‍ കണ്ട ആരാധകരും ഇത് തന്നെയാണ് പറയുന്നത്.

കടല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു

കടലും സാഹിസികതയും ഇഷ്ടപ്പെടുന്നവര്‍ക്കായി താന്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറിയിരിക്കുകയാണ് ഈ ചിത്രങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറി

സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറിയിരിക്കുകയാണ് ശ്രിയയുടെ ഫോട്ടോ ഷൂട്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ശ്രിയ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുമുണ്ട്.

സിനിമാതിരക്കുകള്‍ക്കിടയില്‍

സിനിമയിലെ തിരക്കുകള്‍ക്കിടയിലും സാഹസിക പ്രകടനങ്ങള്‍ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ്. തെലുങ്കിലും ബോളിവുഡിലുമായി ആകെ തിരക്കിലാണ് താരം ഇപ്പോള്‍.

ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളില്‍ ചിലത് ഇവയാണ്. ചിത്രങ്ങള്‍ കാണാം.

English summary
Shriya Saran Is Taking The Internet By Storm With Her Red Hot Bikini Underwater Pic.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam