ഹോ... ശ്രിയ ശരണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

By Lakshmi

പല പരിപാടികള്‍ക്കിടയിലും ഫാഷന്‍ റാംപിലുമെല്ലാം വസ്ത്ര ദുരന്തം സംഭവിച്ച താരങ്ങളും മോഡലുകളുമെല്ലാം ഏറെയുണ്ട്. റാംപില്‍ വസ്ത്ര ദുരന്തം സംഭവിച്ചതിനെത്തുടര്‍ന്ന് കരിയര്‍ തന്നെ നശിച്ചുപോയ എത്രയോ മോഡലുകള്‍ ഫാഷന്‍ ലോകത്തുണ്ട്. ഫാഷന്‍ ലോകം വളരെ ഗൗരവത്തോടെയാണ് വാഡ്‌റോബ് മാല്‍ഫങ്ഷണനെ കാണുന്നത്.

പലപ്പോഴും ഈ പ്രശ്‌നം സഹിക്കേണ്ടിവന്ന താരങ്ങളും ഏറെയുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലുമെല്ലമുണ്ട് വോഡ്‌റോബ് മാല്‍ഫങ്ഷന് ഇരയാകുന്ന നടിമാര്‍. എന്നാല്‍ ചലച്ചിത്രലോകത്ത് ഇതൊരു ചൂടന്‍ വാര്‍ത്തമാത്രമായി വന്നുപോവുകയാണ് പതിവ്. അടുത്തിടെ ഇത്തരം ദുരന്തത്തിന് അടുത്തെത്തി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍.

കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് ചടങ്ങിനെത്തിയപ്പോഴാണ് ശ്രിയ അബദ്ധത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ശ്രിയയും തെലുങ്ക് താരം റാണ ദഗ്ഗുപതിയും ചേര്‍ന്നായിരുന്നു എസ്‌ഐഐഎംഎ ചടങ്ങ് ഉത്ഘാടനം ചെയ്തത്.

അശ്രദ്ധമായ ഇരിപ്പ്

ഹോ.. ശ്രിയ ശരണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

വേദിയില്‍ റാണയ്‌ക്കൊപ്പം ഇരിപ്പുറപ്പിച്ചപ്പോള്‍ ശ്രിയ തന്റെ വസ്ത്രത്തിന്റെ ഇറക്കത്തിന്റെയും രീതിയുടെയും കാര്യം ഓര്‍ത്തതേയില്ല.

ശ്രീയ ക്യാമറകള്‍ക്ക് മുന്നില്‍

ഹോ.. ശ്രിയ ശരണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഓഫ് വൈറ്റില്‍ സെല്‍ഫ് ഡിസൈനുള്ള ഇറക്കം കുറഞ്ഞ ഡ്രസ്സായിരുന്നു ശ്രിയയുടെ വേഷം.

 ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

ഹോ.. ശ്രിയ ശരണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

എന്തോ ഭാഗ്യത്തിനാണ് ശ്രിയ വലിയ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടത്. ഇരിപ്പിന്റെ കാര്യത്തില്‍ ചെറിയൊരു അശ്രദ്ധവന്നിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞേനേ.

പബ്ലിസിറ്റി സ്റ്റണ്ട്

ഹോ.. ശ്രിയ ശരണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഇത്തരം അവസരങ്ങളില്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനായി പല ഗിമ്മിക്കുകളും നടിമാര്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ ശ്രിയ ശരണ്‍ ഇത്തരം അബദ്ധങ്ങള്‍ വളരെ കുറച്ചേ വരുത്തി വച്ചിട്ടുള്ളു.

ശ്രിയ ശരണ്‍

ഹോ.. ശ്രിയ ശരണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

സുന്ദരിയായ ശ്രിയ ശരണ്‍ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഇതിനകം തന്നെ ശ്രദ്ധേയയായ താരമാണ്. മലയാളത്തില്‍ പോക്കിരിരാജയെന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി ശ്രിയ അഭിനയിച്ചിട്ടുണ്ട്.

 ശ്രിയയും റാണയും

ഹോ.. ശ്രിയ ശരണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

എസ്‌ഐഐഎംഎ വേദിയില്‍ ശ്രിയയും റാണയും ഒന്നിച്ച്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X