»   » ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

Posted By:
Subscribe to Filmibeat Malayalam

ബച്ചന്‍ കുടുംബത്തിലെ ഓരോ വിശേഷങ്ങളും എന്നും ആകാംക്ഷയോടെയാണ് ആരാധകര്‍ വരവേറ്റത്. ബിഗ് ബിയുടെ കുടുംബത്തിലേയ്ക്ക് ഐശ്വര്യ റായ് കൂടി എത്തിയതോടെ കുടുംബം എപ്പോഴും മാധ്യമശ്രദ്ധയില്‍ തന്നെയായി. ഐശ്വര്യയ്ക്കും അഭിഷേകിനും ഒരു മകള്‍ ജനിച്ചതോടെ പാപ്പരാസികളുടെ നെട്ടോട്ടം ആ കുഞ്ഞിന് പിന്നാലെയായി.

എന്നാല്‍ ആരാധ്യയ്ക്ക് മുന്‍പേ ബോളിവുഡില്‍ ചുവടുറപ്പിയ്ക്കാന്‍ പാകത്തിന് ബച്ചന് മറ്റൊരു കൊച്ചുമകള്‍ കൂടിയുണ്ട് നവ്യ നവേലി. ബച്ചന്റെ മകള്‍ ശ്വേതയുടെ ആദ്യത്തെ കണ്‍മണിയാണ് നവ്യ. താരപ്പകിട്ടില്‍ ഒട്ടും തന്നെ പിന്നിലല്ല ഈ കൊച്ച് സുന്ദരിയും .ബച്ചന്‍ തലമുറയിലെ ഇളമുറക്കാരിയുടെ ബോളിവുഡ് അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. നവ്യയുടെ ചിത്രങ്ങള്‍ ഇതാ..

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയുടേയും, നിഖില്‍ നന്ദയുടേയും മകള്‍ ആയി 1997ലാണ് നവ്യ ജനിച്ചത്. ബച്ചന്റെ ആദ്യത്തെ പേരക്കുട്ടിയാണ് പതിനഞ്ചുകാരിയായ നവ്യ

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

ബച്ചന്‍ കുടുംബത്തോടൊപ്പം നവ്യ

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

അമ്മ ശ്വേതയ്ക്കും സഹോദരനുമൊപ്പം നവ്യ

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

സുഹൃത്തുക്കള്‍ക്കൊപ്പം നവ്യ

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

ശ്വേത തന്റെ അമ്മയായ ജയ ബച്ചനൊപ്പം

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

നവ്യയുടെ കണ്ണുകള്‍ ശ്വേതയുടേത് പോലെ തന്നെ മനോഹരമാണെന്നാണ് പറയുന്നത്.

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

ഷാരൂഖ് ഖാന്റെ മകന്‍ പഠിയ്ക്കുന്ന ലണ്ടനിലെ സെവന്‍ഓക്‌സ് സ്‌കൂളിലാണ് നവ്യയും പഠിയ്ക്കുന്നത്.

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

പതിനഞ്ച് വയസുകാരിയായ നവ്യയുടെ ഇളയ സഹോദരനാണ് അഗസ്ത്യ നന്ദ.

ബച്ചന്‍റെ പേരക്കുട്ടി ബോളിവുഡ് കീഴടക്കുമോ?

ബിഗ് ബിയുടെ ചെറുമകള്‍ മാത്രമല്ല നവ്യ. രാജ് കപൂര്‍ നവ്യയുടെ മുതുമുത്തശ്ശനാണ്. നവ്യയുടെ അച്ഛന്‍ നിഖില്‍ നന്ദ രാജകപൂറിന്റെ മകള്‍ റിതു നന്ദയുടെ മകനാണ്.

English summary
15-year-old Navya is the eldest granddaughter to Amitabh Bachchan and Jaya Bachchan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam