»   » ഫാഷന്‍ ചാരിറ്റിക്ക് സപ്പോര്‍ട്ടുമായി നടി ശ്വേത മേനോന്‍! ആര്‍ക്ക് വേണമെങ്കിലും പങ്കാളികളാകാം!!!

ഫാഷന്‍ ചാരിറ്റിക്ക് സപ്പോര്‍ട്ടുമായി നടി ശ്വേത മേനോന്‍! ആര്‍ക്ക് വേണമെങ്കിലും പങ്കാളികളാകാം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമ താരങ്ങള്‍ പലതരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണ നല്‍കുന്നവരാണ്. അക്കുട്ടത്തില്‍ നടി ശ്വേത മേനോന്‍ ചാരിറ്റി ഫാഷന് സപ്പോര്‍ട്ട് നല്‍കി രംഗത്തെത്തിയിരിക്കുകയാണ്.

പ്രേമത്തിലെ മലര്‍ മിസ്സ്, സായ് പല്ലവിയുടെ ഹെറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു!!!

ഫേസ്ബുക്ക് പേജിലുടെയാണ് ശ്വേത ഇക്കാര്യം പുറത്തെത്തിച്ചത്. മറ്റുള്ളവര്‍ ചാരിറ്റിക്ക് വേണ്ടി വസ്ത്രം വാങ്ങണമെന്ന് ഉദ്ദേശത്തോടെയാണ് നടി പരിപാടിയുമായി രംഗത്തെത്തിയത്. കറുത്ത് നിറത്തിലുള്ള സാരിയുടുത്ത കുറെ ചിിത്രങ്ങളും ശ്വേത പങ്കുവെച്ചിരിക്കുകയാണ്.

shweta-menon

ഈ പ്രശ്‌നം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുകയാണെന്നും ശ്വേത പറയുന്നു. മാത്രമല്ല നിങ്ങള്‍ക്കും ഇതില്‍ നിന്നും ഒരു വസ്ത്രമെങ്കിലും വാങ്ങി മാതൃകയാവാന്‍ കഴിയുമെന്നും നടി പറയുന്നു.

'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍'ക്ക് സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും പച്ചകൊടി വേണം

അല്ലെങ്കില്‍ ഇതിന് വേണ്ടി സംഭാവന ചെയ്യാം. അത്തരമൊരു ലേബലില്‍ ഇരിക്കുന്നത് നമുക്ക് തന്നെ അഭിമാനം നല്‍കുന്നതാണെന്നും ചാരിറ്റി ഫാഷനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുകയാണെന്നും ശ്വേത പറയുന്നു.

English summary
Shweta Menon supports charity fashion

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam