ശ്വേതയും അനൂപ് മേനോനും തമ്മിലെന്ത് ബന്ധം?

By Meera Balan

സിനിമാതാരങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അറിയാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടാകും. പ്രത്യോകിച്ചും ഗോസിപ്പുകള്‍. താരങ്ങളുടെ ചില രഹസ്യങ്ങള്‍ അറിയണമെന്ന് ആഗ്രഹിയ്ക്കാത്തവരില്ലേ. ഇത്തരം അന്വേഷണങ്ങള്‍ക്കിടയില്‍ അവരുടെ ചില നേട്ടങ്ങളും, ബന്ധങ്ങളും അധികമാരും അറിയാതെ പോകുന്നു.

നിങ്ങളില്‍ പലര്‍ക്കും അറിയാത്ത അത്തരം ചില കാര്യങ്ങള്‍ ഇതാ. ശ്വേത മേനോന്‍ മുതല്‍ രഞ്ജിനി ഹരിദാസ് വരെയുള്ള താരങ്ങളെപ്പറ്റി നമുക്ക് അറിയാത്ത ചില കാര്യങ്ങള്‍ ഇതാ....

ശ്വേതയും അനൂപും തമ്മിലെന്താ

സിനിമയിലെ ചില അറിയാക്കഥകള്‍

ശ്വേതാ മോനോനും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നേ.. ശ്വേതാ മേനോന്റെ കസിനാണ് അനൂപ് മേനോന്‍. എന്താ ഇക്കാര്യം നിങ്ങള്‍ക്കറിയാമിയിരുന്നോ

രഞ്ജിനി ഹരിദാസ്

സിനിമയിലെ ചില അറിയാക്കഥകള്‍

2000 ലെ മിസ് കേരള വിജയി ആയിരുന്നു രഞ്ജിനി ഹരിദാസ്. പലര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ഇക്കാര്യം അറിയാത്തവരും ഉണ്ട്.

അസിന്‍

സിനിമയിലെ ചില അറിയാക്കഥകള്‍

സംസ്‌കൃതവും ഇംഗ്ളീഷും കൂടിക്കലര്‍ന്ന പേരാണ് അസിന്റേത്. എ-സിന്‍, കളങ്കമില്ലാത്തവള്‍ എന്നാണത്രേ അസിന്‍ എന്ന പേരിനര്‍ത്ഥം

തിക്കുറിശ്ശി

സിനിമയിലെ ചില അറിയാക്കഥകള്‍


മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്.

മധു ബച്ചന്റെ ആദ്യ ചിത്രത്തില്‍

സിനിമയിലെ ചില അറിയാക്കഥകള്‍

അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയില്‍ മലയാളത്തിന്റെ പ്രിയനായകന്‍ മധു അഭിനയിച്ചിട്ടുണ്ട്്.

പത്മപ്രിയ

സിനിമയിലെ ചില അറിയാക്കഥകള്‍

പത്മപ്രിയ മിസ് ആന്ധ്രാപ്രദേശ് ആയിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X