ശ്യാമപ്രസാദിന്റെ ഇവിടെ മേയ് 29ന് എത്തും
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ക്രൈം ത്രില്ലറായ ഇവിടെ മേയ് 29ന് എത്തും. ചിത്രം മേയ് 29ന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാളെുടെ ആലോചന.
അമേരിക്കയിലെ പ്രശസ്തമായ കാസനോവ കേന്ദ്രമായ അറ്റ്‌ലാന്റയിലാണ് സിനിമയുടെ കഥ നടക്കുന്നത്. അറ്റ്‌ലാന്റായിലെ ഐ.ടി രംഗത്തെ മലയാളി പ്രഫഷണലുകള്‍ക്കിടയില്‍ നടക്കുന്ന ഒരു കൊലപാതക പരമ്പരയും അന്വേഷണവുമാണ് ചിത്രം.

ഹോളിവുഡ് ശൈലിയിലുള്ള ചിത്രം ശ്യാമപ്രസാദിന്റെ ആദ്യ ക്രൈം ത്രില്ലര്‍ കൂടിയാണ്. പൃഥ്വിരാജ് , നിവിന്‍ പോളി, ഭാവന തുടങ്ങിയവരാണ് ച്ത്രത്തിലെ അഭിനേതാക്കള്‍
അജയന്‍ വേണുഗോപാലാണ് രചന. ധാര്‍മ്മിക് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.എസ് സജികുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications