»   » മോഹന്‍ലാല്‍-സിബി ചിത്രം ഷൂട്ടിംഗ് തുടങ്ങി

മോഹന്‍ലാല്‍-സിബി ചിത്രം ഷൂട്ടിംഗ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-സിബി ചിത്രം ഷൂട്ടിംഗ് തുടങ്ങി
സപ്തംബര്‍10, 2000

മോഹന്‍ലാല്‍ നായകനാകുന്ന സിബി മലയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. കൊടൈക്കനാലിലും ഊട്ടിയിലും എറണാകുളത്തുമായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക.

സംഗീത സംവിധായകനായ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ജീവന്‍ നല്‍കുന്നത്.

വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ പേരിടാത്ത ചിത്രത്തില്‍ ആറു പാട്ടുകളുണ്ട്. കോമഡിക്കും സംഗീതത്തിനും തുല്യ പ്രധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. കൊക്കേഴ്സിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X