ഒരു പണി കഴിയുമ്പോള്‍ അടുത്ത പണി വരുമല്ലോ.. റോക്‌സ്റ്റാര്‍ ട്രെയിലര്‍ കാണൂ
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന റോക്‌സറ്റാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തൈക്കുടം മ്യൂസിക് ബ്രാന്റിലൂടെ ശ്രദ്ധേയനായ സിദ്ദാര്‍ത്ഥ് മേനോന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് റോക്‌സ്റ്റാര്‍. അനന്ത് എബ്രഹാമായാണ് ചിത്രത്തില്‍ സിദ്ദാര്‍ത്ഥ് എത്തുന്നത്. സംവിധായകന്‍ പവിത്രന്റെ മകള്‍ ഇവ പവിത്രനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.
ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മുകുന്ദന്‍, പ്രകാശ് ബാരെ, ഷാനി, മൃതുല്‍ നായര്‍, അനു മോള്‍, മല്ലിക സുകുമാരാന്‍, സോന നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. കൂടാതെ സംഗീത സംവിധായകന്‍ ജയചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഒരു പണി കഴിയുമ്പോള്‍ അടുത്ത പണി വരുമല്ലോ..
തൈക്കുടം ബ്രിഡ്ജിലെ ഗായകാനായ സിദ്ദാര്‍ത്ഥിന്റെ അരങ്ങേറ്റ ചിത്രമാണ് റോക്‌സ്റ്റാര്‍.

ഒരു പണി കഴിയുമ്പോള്‍ അടുത്ത പണി വരുമല്ലോ..
പുതു തലമുറയുടെ പ്രതീകമായാണ് ചിത്രത്തില്‍ സിദ്ദാര്‍ത്ഥ് എത്തുന്നത്. തൊഴിലിലും ജീവിതത്തിലും വ്യത്യസ്ത നിലപാടുകളുള്ള രണ്ട് വ്യക്തികളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് റോക്‌സ്റ്റാര്‍.

ഒരു പണി കഴിയുമ്പോള്‍ അടുത്ത പണി വരുമല്ലോ..
സംവിധായകന്‍ പവിത്രന്റെ മകള്‍ ഇവ പവിത്രനാണ് ചിത്രത്തില്‍ സിദ്ദാര്‍ത്ഥിന്റെ നായക വേഷം അവതരിപ്പിക്കുന്നത്.

ഒരു പണി കഴിയുമ്പോള്‍ അടുത്ത പണി വരുമല്ലോ..
ബില്‍ഡിംഗ് ബ്ലോക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പികെ രതീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു പണി കഴിയുമ്പോള്‍ അടുത്ത പണി വരുമല്ലോ..
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications











