ആരാണ് സിമയിലെ മികച്ച നടന്‍? യുവ നടന്മാരോട് മത്സരിച്ച് മമ്മൂട്ടി

By Aswini

2015 സിമ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സിനിമ അവാര്‍ഡ്) ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കാന്‍ സമയമായി. ആഗസ്റ്റ് 6, 7 തിയ്യതികളില്‍ ദുബായില്‍ വച്ചാണ് ഇത്തവണത്തെ സിമ പുരസ്‌കാരദാനച്ചടങ്ങ് നടക്കുന്നത്.

മലയാളത്തില്‍ ആരാണ് മികച്ച നടനുള്ള പുരസ്‌കാരം വാങ്ങുന്നത്. നോമിനേഷന്‍ ലിസ്റ്റില്‍ ആരൊക്കെയാണുള്ളതെന്ന് നോക്കാം...

മമ്മൂട്ടി

ആരാണ് സിമയിലെ മികച്ച നടന്‍? യുവ നടന്മാരോട് മത്സരിച്ച് മമ്മൂട്ടി

വര്‍ഷം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മമ്മൂട്ടി നോമിനേഷന്‍ പട്ടികയിലുണ്ട്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ഇതിനോടക്കം മമ്മൂട്ടി ഒത്തിരി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു.

ഫഹദ് ഫാസില്‍

ആരാണ് സിമയിലെ മികച്ച നടന്‍? യുവ നടന്മാരോട് മത്സരിച്ച് മമ്മൂട്ടി

അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ അലോഷി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ഫഹദ് ഫാസിലും നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

നിവിന്‍ പോളി

ആരാണ് സിമയിലെ മികച്ച നടന്‍? യുവ നടന്മാരോട് മത്സരിച്ച് മമ്മൂട്ടി

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലെ അഭിനയം കണക്കിലെടുത്താണ് നിവിന്‍ പോളിയെ ഈ വര്‍ഷത്തെ മികച്ച നടനുള്ള സിമ പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്.

പൃഥ്വിരാജ്

ആരാണ് സിമയിലെ മികച്ച നടന്‍? യുവ നടന്മാരോട് മത്സരിച്ച് മമ്മൂട്ടി

ശ്യാധര്‍ സംവിധാനം ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് പൃഥ്വിരാജും ലിസ്റ്റിലുണ്ട്

ദുല്‍ഖര്‍ സല്‍മാന്‍

ആരാണ് സിമയിലെ മികച്ച നടന്‍? യുവ നടന്മാരോട് മത്സരിച്ച് മമ്മൂട്ടി

സിമ പുരസ്‌കാരത്തിന് മമ്മൂട്ടിയോട് മത്സരിക്കുന്ന യുവനടന്മാരുടെ പട്ടികയില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ദുല്‍ഖറിനെ നാമനിര്‍ദ്ദേശം ചെയ്തത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X