»   » സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

Written By:
Subscribe to Filmibeat Malayalam

2016 ലെ സൈമ പുരസ്‌കാര ദാനചടങ്ങ് സിങ്കപ്പൂരില്‍ വച്ച് നടന്നു. ജൂണ്‍ 31, ജൂലൈ 1 തിയ്യതികളിലായി നടന്ന ചടങ്ങില്‍ തമിഴ് തെലുങ്ക് മലയാളം കന്നട ഇന്റസ്ട്രിയിലെ താരങ്ങള്‍ പങ്കെടുത്തു. മലയാളത്തെ സംബന്ധിച്ച് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത് അധികവും പ്രേമം എന്ന ചിത്രമാണ്. തൊട്ടുപിന്നാലെ എന്ന് നിന്റെ മൊയ്തീനുമുണ്ട്.

ദുല്‍ഖര്‍ ആദ്യമായി, കണാത്തവര്‍ പലരും, മഞ്ജു എത്തിയില്ല: അമ്മയുടെ മീറ്റിങ് ചിത്രങ്ങള്‍ കാണൂ

മികച്ച ചിത്രമായി പ്രേമമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനായി പൃഥ്വിരാജിനെയും (എന്ന് നിന്റെ മൊയ്തീന്‍) നടിയായി നയന്‍താരയെയും (ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നിവിന്‍ പോളിയും നടിയ്ക്കുള്ള പുരസ്‌കാരം പാര്‍വ്വതിയും സ്വന്തമാക്കി. അല്‍ഫോണ്‍സ് പുത്രനാണ് മികച്ച സംവിധായകന്‍.

മികച്ച സഹ നടനായി സിദ്ധിഖ് (പത്തേമാരി), സഹ നടിയായി ലെന (എന്ന് നിന്റെ മൊയ്തീന്‍), ഹാസ്യ താരമായി അജു വര്‍ഗ്ഗീസ് (ടു കണ്‍ട്രീസ്), വില്ലനായി കബിര്‍ ബേദി (അനാര്‍ക്കലി), പിന്നണി ഗായികയായി ബേബി ശ്രേയ (എന്നോ ഞാനെന്റെ) എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച പുതുമുഖ താരം (സായി പല്ലവി), സംഗീത സംവിധായകന്‍ (രാജേഷ് മിരുകേശന്‍), ഗാന രചയിതാവ് (ശബരീഷ് വര്‍മ), ഗായകന്‍ (വിജയ് യേശുദാസ്) എന്നീ പുരസ്‌കാരങ്ങള്‍ പ്രേമം എന്ന ചിത്രത്തിന് ലഭിച്ചു.

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

സ്റ്റൈലിഷ് ലുക്കില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

കോട്ടും സ്യൂട്ടുമിട്ട് നിവിന്‍ പോളി

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ നയന്‍താര സിംപിള്‍ ലുക്കില്‍

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

വിക്രം, പൃഥ്വി, സുപ്രിയ എന്നിവര്‍ക്കൊപ്പം നീരജ് മാധവിന്റെ സെല്‍ഫി

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

സായി പല്ലവിയും സ്റ്റൈലില്‍ തന്നെയാണ്

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

അജു വര്‍ഗ്ഗീസും നീരജ് മാധവും വിക്രമിനൊപ്പം

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

നിത്യ മേനോന്‍ തിളങ്ങുന്നു

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

പരിപാടിയ്ക്ക് എത്തിയപ്പോള്‍ നിവിന്‍ പോളി

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

നയന്‍താര വരുന്നു

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

ഒരു വടക്കന്‍ സെല്‍ഫിയിലെ താരങ്ങള്‍ സൈമയില്‍

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

പുരസ്‌കാരം സ്വീകരിക്കാനെത്തിയ മലയാളി താരങ്ങള്‍ എല്ലാവരും ഉണ്ട്. സായി പല്ലവി, അനുജത്തി പൂജ, നിര്‍മാതാവ് അന്‍വര്‍ റഷീദ്, നിവിന്‍ പോളി, സിദ്ധാര്‍ത്ഥ് ശിവ, നീരജ് മാധവ്, ശബരീഷ് വര്‍മ... പുരസ്‌കാരം വാങ്ങി മടങ്ങുന്ന വഴിയാണെന്ന് തോന്നുന്നു. ശബരീഷിന്റെ കൈയ്യില്‍ ഡോള്‍ഡ് ലേഡിയെ കാണാം

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

പുരസ്‌കാരം സ്വീകരിക്കാനായി നയന്‍താര വേദിയില്‍

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

സ്വതസിദ്ധമായി ശൈലിയില്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പൃഥ്വി

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

വിക്രമിനും അജുവിനും നീരജ് മാധവിനുമൊപ്പം ശബരീഷിന്റെ സെല്‍ഫി

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ വിജയ് യേശുദാസ്

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

നീരജ് മാധവിന്റെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടായിരുന്നു

സൈമ കൈയ്യടക്കി പ്രേമം; സ്റ്റൈലിഷ് ലുക്കില്‍ മലയാളി താരങ്ങള്‍; കാണൂ

മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം പൃഥ്വിരാജ് സംസാരിക്കുന്നു

English summary
SIIMA awards 2016 was held at the Suntec Convention and Exhibition Centre, Singapore on June 30th and July 1st, 2016. SIIMA award ceremony brings the four film industries of South India together, in one platform.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam