സ്‌റ്റൈല്‍ മന്നനെ അനുകരിച്ച് സിമ്രാന്റെ നടത്തം! വൈറലായി വീഡിയോ! കാണൂ

By Midhun Raj

രജനീകാന്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പേട്ട. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയതിനൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു ചിത്രത്തില്‍ നടി സിമ്രാനായിരുന്നു തലൈവരുടെ നായികാ വേഷത്തില്‍ എത്തിയിരുന്നത്.

ചിത്രത്തില്‍ രജനിക്കൊപ്പം ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടി നടത്തിയിരുന്നത്. പേട്ടയിലൂടെയുളള സിമ്രാന്റെ തിരിച്ചുവരവ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു,

rajinikanth-simran

അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഒരു അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുമ്പോഴുളള സിമ്രാന്റെ വീഡിയോ ആയിരുന്നു പുറത്തുവന്നത്. അവതാരകരുടെ ആവശ്യ പ്രകാരം തലൈവര്‍ സ്റ്റൈലില്‍ നടി നടന്നു കാണിക്കുന്നുണ്ട് വീഡിയോയില്‍.

നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നത്. രജനീകാന്തിന്റെ പേട്ടയില്‍ ചെറിയ വേഷമായിരുന്നെങ്കിലും തന്റെ റോള്‍ സിമ്രാന്‍ ഭംഗിയാക്കിയിരുന്നു. പേട്ടയ്ക്കു ശേഷം നിരവധി സിനിമകള്‍ നടിയുടെതതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ധ്രുവനച്ചത്തിരം, റോക്കറ്ററി ദി നമ്പി ഇഫക്ട്, വനനാഗമുടി തുടങ്ങിയവയാണ് സിമ്രാന്റെ പുതിയ ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X