സായ് പല്ലവിയൊക്കെ എന്ത്! നൃത്തമെന്നാല്‍ അത് സിമ്രാനാണെന്ന് ആരാധകര്‍! വീഡിയോ വൈറല്‍! കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സിമ്രാന്‍. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന താരത്തിന് അന്നും ഇന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പേട്ടയില്‍ രജനീകാന്തിന്റെ നായികയാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ നായികയാവാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോഴാണ് ആ വിഷമം മാറിയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രായത്തെ വെല്ലുന്ന നൃത്തപ്രകടനവുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സിമ്രാന്‍.

തമിഴകത്തെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ക്ക് വേണ്ടിയാണ് താരം ചുവടുവെച്ചത്. അന്നത്തെ അതേ പ്രസരിപ്പിലായിപുന്നു താരം നൃത്തം ചെയ്തത്. താരത്തിന്റെ നൃത്തവീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഈ പ്രായത്തിലും എത്ര മനോഹരമായാണ് താരം നൃത്തം ചെയ്യുന്നതെന്നായിരുന്നു ആരാധകരുടെ കമന്റ്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് താരത്തിന്റേതെന്നും ഇന്നും ഞെട്ടിച്ചിരിക്കുകയാണ് താരമെന്നും അവര്‍ പറയുന്നു.

Simran

തമന്നയോ സായ് പല്ലവിയോ അല്ല ഏത് താരമെത്തിയാലും അവരെ വെല്ലാന്‍ സിമ്രാന്് കഴിയുമെന്നാണ് ആരാധകരും പറയുന്നത്. പേട്ടയിലെ ഗാനത്തിനൊപ്പവും താരം ചുവടുവെച്ചിരുന്നു. ആനന്ദവികടന്‍ സിനിമാ അവാര്‍ഡിനിടയിലായിരുന്നു താരത്തിന്റെ പ്രകടനം. ഇതിനോടകം തന്നെ നൃത്ത വീഡിയോ വൈറലായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ. വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X