»   » ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു

Posted By:
Subscribe to Filmibeat Malayalam

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍. ഇപ്പോള്‍ ലണ്ടനിലാണെന്നും താന്‍ അമിതമായി ഉറക്കുഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും സിന്ധു അറിയിച്ചു.

വിവാഹബന്ധത്തിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിന്ധുമേനോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. അബോധാവസ്ഥയിലായ തെന്നിന്ത്യന്‍ നടി വടപ്പഴനിയിലെ സൂര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും വാര്‍ത്തകള്‍ പ്രചരിച്ചത് പെട്ടന്നാണ്.

എന്നാല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ കള്ളമാണെന്നും അറിയിച്ചുകൊണ്ട് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കനകയുടെ മരണ വര്‍ത്തയും ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

കര്‍ണാടകയില്‍ ജനിച്ച സിന്ധു മേനോന്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ്.

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

1994 ല്‍ പുറത്തിറങ്ങിയ കന്നട ചിത്രമായ രശ്മിയാണ് ആദ്യചിത്രം

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

ജയറാം നായകനായ ഉത്തമാനാണ് സിന്ധു മേനോന്റെ ആദ്യ മലയാള ചിത്രം

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

നൃത്തത്തിലൂടെ ശ്രദ്ധേയയായ സിന്ധു മേനോന്‍ ചാനല്‍ പരിപാടികളിലൂടെയാണ് സിനിയില്‍ എത്തുന്നത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

സമുദ്രമാണ് ആദ്യ തമിഴ് ചിത്രമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് കടല്‍ പൊങ്കാല്‍ എന്ന ചിത്രത്തിലൂടെയാണ്.

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

തമിഴില്‍ സിന്ധുവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഈറം എന്ന ചിത്രത്തിലെ രമ്യ

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

സഹനടിയായാണ് അധികവും അഭിനയിച്ചിട്ടുള്ളത്

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

മോഹന്‍ ലാല്‍ ചിത്രമായ മിസ്റ്റര്‍ ബ്ഹ്മചാരിയിലും മമ്മൂട്ടിയുടെ വേഷം എന്നീ ചിത്രത്തിലും സഹനടിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

മമ്മൂട്ടിയും ലാലും അഭിനയിച്ച ഈ ചിത്രത്തില്‍ ലാലിന്റെ നായികയായിരുന്നു സിന്ധു മേനോന്‍

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തില്‍ പെങ്ങളുടെ വേഷത്തിലെത്തിയ സിന്ധുവിന് നെഗറ്റീവ് റോളായിരുന്നു

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

2010ല്‍ പ്രഭു എന്നയാളുമായി സിന്ധുവിന്റെ വിവാഹം കഴിഞ്ഞു.

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

വിവാഹബന്ധത്തിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിന്ധുമേനോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു വാര്‍ത്തകള്‍

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി താനല്ലെന്ന് സിന്ധു മേനോന്‍

വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രചരിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത നടി താനല്ലെന്ന് വെളിപ്പെടുത്തികൊണ്ട് സിന്ധു രംഗത്തെത്തി

English summary
Actress Sindhu Menon denies suicide attempt

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam