അനുപമയുടെ പല കളറിലുള്ള ഈ സാരിക്ക് പിന്നിലെ 'സീക്രട്ട്'!!

Recommended Video

വേറിട്ട സാരിയിൽ തിളങ്ങി അനുപമ | FilmiBeat Malayalam

പ്രേമത്തിലൂടെ വന്ന അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് മിന്നുന്ന താരമാണ്. വളരെ സെലക്ടീവായ അനുപമയ്ക്ക് ലഭിയ്ക്കുന്നതൊക്കെ വലിയ വലിയ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ്.

തേജ് ഐ ലവ് യു എന്ന ചിത്രമാണ് ഇപ്പോള്‍ തെലുങ്കില്‍ അനുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പതിവ് പോലെ അനു അതിസുന്ദരിയായി എത്തി. അനുവിന്റെ വസ്ത്രധാരണമാണ് ഇത്തവണയും ചര്‍ച്ചയായത്.


മനോഹരമായ സാരി

മനോഹരമായ സാരി

അതി മനോഹരമായ, പലതരം കളറുള്ള സാരിയാണ് അനു ധരിച്ചത്. കറുപ്പ് ജാക്കറ്റും. മുല്ലപ്പൂ ചൂടി അനു സദസ്സിലെത്തിയപ്പോള്‍ ഒരു പ്രത്യേക ആകര്‍ഷണം തന്നെയായിരുന്നു.

അനുവിന്റെ വേഷങ്ങള്‍

അനുവിന്റെ വേഷങ്ങള്‍

വന്ന കാലം മുതല്‍ അനുവിന്റെ വസ്ത്രധാരണ രീതികള്‍ ചര്‍ച്ചയായിട്ടുണ്ട്. തുടക്കത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴുള്ള വസ്ത്രങ്ങള്‍ അനു തന്നെയാണ് ഡിസൈന്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അനുവിന്റെ വസ്ത്രധാരണത്തിനായി ഒരു പ്രത്യേക സംഘമുണ്ട്.

ഈ സാരിക്ക് പിന്നില്‍

ഈ സാരിക്ക് പിന്നില്‍

തേജ് ഐ ലവ് യു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പോവുമ്പോഴുള്ള ഈ സാരി അനു പ്രത്യേക പറഞ്ഞ് തയ്യാറാക്കുകയായിരുന്നു. അര്‍ച്ചിത നാരായണമാണ് സാരി ഡിസൈന്‍ ചെയ്തത്. അസ്മിത മധുലതയാണ് ജാക്കറ്റ് ഡിസൈന്‍ ചെയ്തത്.

അനു പറയുന്നത്

അനു പറയുന്നത്

എനിക്ക് പുതിയ തലമുറയിലുള്ളവരുടെ കഴിവ് പരമാവധി ഉപയോഗിക്കണമെന്നും അവരെ പ്രോത്സാഹിപ്പിക്കണം എന്നുമാണ് അനുപമ പരമേശ്വരന്‍ പറയുന്നത്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X